• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 29, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

പി.എസ്.ജിക്ക് അത്‌ലറ്റിക്കോ ഷോക്ക്; ഇന്‍ററിന് മുന്നിൽ വീണ് പീരങ്കിപ്പട

ckmnews by ckmnews
November 7, 2024
in Sports
A A
പി.എസ്.ജിക്ക് അത്‌ലറ്റിക്കോ ഷോക്ക്; ഇന്‍ററിന് മുന്നിൽ വീണ് പീരങ്കിപ്പട
0
SHARES
59
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

യുവേഫ ചാമ്പ്യൻസ് ലീഗിൽ വമ്പന്മാർക്ക് തോൽവി. പി.എസ്.ജിയെ അത്‌ലറ്റിക്കോ തകർത്തപ്പോൾ ഇന്‍റര്‍മിലാന് മുന്നില്‍ ആഴ്സണല്‍ വീണു. മറ്റു പ്രധാന മത്സരങ്ങളിൽ ബയേൺ ബെൻഫിക്കയെ തകർത്തപ്പോൾ സെര്‍വേന സ്വസ്ദയെ ബാഴ്‌സ അഞ്ചടിയിൽ വീഴ്ത്തി.ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ പിറന്ന ഗോളിലാണ് അത്‌ലറ്റിക്കോ പി.എസ്.ജിയുടെ ഹോം ഗ്രൌണ്ടില്‍ ത്രില്ലർ ജയം പിടിച്ചത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം കണ്ടെത്തിയ മത്സരം സമനിലയിലേക്ക് എന്ന ചോദിച്ച ഘട്ടത്തിലാണ് കളിയവസാനിക്കാൻ സെക്കന്റുകൾ മാത്രം ബാക്കി നിൽക്കേ എയ്ഞ്ചൽ കൊറെയ അത്‌ലറ്റിക്കോക്ക് മിന്നും ജയം സമ്മാനിച്ചത്. നിഹ്വൽ മൊളീനയാണ് അത്‌ലറ്റിക്കോയുടെ മറ്റൊരു സ്‌കോറർ. വാറൻ എമിറെയാണ് പി.എസ്.ജിക്കായി വലകുലുക്കിയത്.ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ഹകാൻ കൽഹനോഹ്ലു നേടിയ ഏക ഗോളിലാണ് ഇന്റർ ആഴ്‌സലിനെ വീഴ്ത്തിയത്. കളിയിലും കണക്കിലും ഗണ്ണേഴ്‌സായിരുന്നു മുന്നിലെങ്കിലും ഇന്റർ വല തുളഞ്ഞില്ല.റോബർട്ട് ലെവന്റോവ്‌സ്‌കിയുടെ ഇരട്ട ഗോൾമികവിലായിരുന്നു ബാഴ്‌സയുടെ തകർപ്പൻ ജയം. റഫീന്യ, ഇനിഗോ മാർട്ടിനസ്, ഫെർമിൻ ലോപസ് എന്നിവരാണ് മറ്റു സ്‌കോറർമാർ. രണ്ടാം പകുതിയിൽ ജമാൽ മുസിയാല നേടിയ ഏക ഗോളിനാണ് ബയേൺ ബെൻഫിക്കയെ തകർത്തത്.

Related Posts

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ
Sports

ബ്രസീലിനൊപ്പം ഉള്ള എന്റെ സമയം അവസാനിച്ചു, ഇനി തിരിച്ചുവരവില്ല; വിരമിക്കല്‍ തീരുമാനം വ്യക്തമാക്കി നെയ്മർ

July 29, 2026
58
ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ
Sports

ഒടുവിൽ പ്രഖ്യാപനമെത്തി; സിദാൻ പുതിയ ഫ്രഞ്ച് പരിശീലകൻ

July 28, 2026
73
2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്
Sports

2026-27 സീസൺ ഇന്ത്യൻ ഫുട്ബോൾ ലീഗ്; ഒക്ടോബർ 16 ന് കിക്കോഫ്

July 28, 2026
38
ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി
Sports

ലോകക്കപ്പ് തോൽവിക്ക് ശേഷം അന്താരാഷ്ട്ര ഫുട്‌ബോളിൽ നിന്ന് വിരമിച്ച് ഒട്ടാമെൻഡി

July 24, 2026
7
റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി
Sports

റഫറി ചതിച്ചെന്ന് ആരോപണം, ലോകകപ്പ് ഫൈനൽ വീണ്ടും നടത്തണമെന്ന ആവശ്യവുമായി അർജന്‍റീനിയൻ ആരാധകരുടെ ഭീമ ഹര്‍ജി

July 23, 2026
564
ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്
Sports

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
82
Next Post
വില കുതിച്ചു കയറി . സവാളയും തേങ്ങയും മെല്ലാം:വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കുമെന്ന് വ്യാപാരികള്‍.

വില കുതിച്ചു കയറി . സവാളയും തേങ്ങയും മെല്ലാം:വരും ദിവസങ്ങളില്‍ വില വീണ്ടും വര്‍ധിക്കുമെന്ന് വ്യാപാരികള്‍.

Recent News

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

അമിത് ഷായെ പുറത്താക്കണം, വിദ്യാർത്ഥികൾക്ക് നീതി ലഭ്യമാക്കുമെന്നത് പ്രതിപക്ഷത്തിന്റെ ഉറപ്പ്: രാഹുൽ ഗാന്ധി

July 29, 2026
14
‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

‘സമരം ഹൈജാക്ക് ചെയ്യാതെ വല്ല പണിയും എടുത്ത് കുടുംബം പോറ്റെടാ’: ജോൺ ബ്രിട്ടാസിനെതിരെ വിനായകൻ

July 29, 2026
30
587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

587 കിലോ കഞ്ചാവ്, 2.5 കിലോ MDMA; കത്തിയെരിഞ്ഞു ബ്രഹ്‌മപുരം പ്ലാന്റിൽ, നശിപ്പിച്ചത് 7.5 കോടിയുടെ ലഹരി

July 29, 2026
66
എസ്എഫ്‌ഐ നേതാവ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാന്‍ നീക്കം;പൊലീസിനെ തടഞ്ഞ് ജോൺ ബ്രിട്ടാസ് എം.പി

വാറണ്ടിന് സ്റ്റേ: അടുത്ത ഹിയറിംഗ് വരെ ഐഷി ഘോഷിന്റെ അറസ്റ്റ് തടഞ്ഞ് കോടതി

July 29, 2026
48
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025