• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു

cntv team by cntv team
May 13, 2025
in Local News
A A
മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു
0
SHARES
224
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മാറഞ്ചേരി :മാറഞ്ചേരി സിപിഐ ലോക്കൽ സമ്മേളനം സമാപിച്ചു. മുക്കാല അരുണോദയം റിജൻസിയിൽ സജ്ജമാക്കിയ രാംദാസ് നഗറിൽ ആണ് സമ്മേളനം നടന്നത്.മാറഞ്ചേരിയിൽ പ്രവർത്തിക്കുന്ന ഫാമിലി ഹെൽത്ത് സെൻററിൽ കിടത്തി ചികിത്സ ആരംഭിക്കാൻ ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് സിപിഐ മാറഞ്ചേരി ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. മാറഞ്ചേരി വഴി മലപ്പുറത്തേക്ക് കെഎസ്ആർടിസി സർവീസ് ആരംഭിക്കണമെന്നും കാഞ്ഞിരമുക്കിൽ പ്രവർത്തിക്കുന്ന വെറ്റിനറി ഡിസ്പെൻസറിയിൽ ഓപ്പറേഷൻ തീയേറ്റർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മുതിർന്ന അംഗം വെള്ളത്തേരി നാരായണൻ പതാക ഉയർത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്. സംസ്ഥാന കൗൺസിൽ അംഗം അജിത്ത് കൊളാടി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന അസിസ്റ്റൻറ് സെക്രട്ടറി പി. പി സുനീർ എം.പി സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു. മഹറലി കടവിൽ, സദാനന്ദൻ മാസ്റ്റർ, സ്മിത ജയരാജ് തുടങ്ങിയ പ്രസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. സ്വാഗതം സംഘം ചെയർമാൻ എം. വിജയൻ സ്വാഗതം ആശംസിച്ചു. മണ്ഡലം സെക്രട്ടറി പി .രാജൻ, എ. കെ ജബ്ബാർ, അഡ്വ. എം. കെ മുഹമ്മദ് സലീം, പി.പി ഹനീഫ, ഷമീറ ഇളയിടത്ത്,വി. ഹംസ, സുബൈദ ബക്കർ രാജൻ കുമ്പളത്ത്,അഷ്റഫ് തരോത്തേൽ , ഇ.കെ ബാബു തുടങ്ങിയവർ സംസാരിച്ചു.,വി. വേണുഗോപാൽ, സെക്രട്ടറിയായും സി. മുഹമ്മദ് നജീബ് അസിസ്റ്റൻറ് സെക്രട്ടറിയായും പതിനൊന്ന് അംഗ ലോക്കൽ കമ്മിറ്റിയെ സമ്മേളനം. തിരഞ്ഞെടുത്തു.

Related Posts

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
Kerala

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
377
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്
Local News

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
299
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം
Local News

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
233
എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്
Kerala

എടപ്പാള്‍ പൊറൂക്കരയിൽ ബൈക്കുകള്‍ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം ‘മൂന്ന് പേര്‍ക്ക് പരിക്ക്

August 5, 2026
2.5k
കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്
Kerala

കുറ്റിപ്പുറം ബസ് അപകടം: അമിത വേഗത അപകടത്തിന് കാരണമായെന്ന് MVD; ഡ്രൈവർ നോട്ടീസ് നൽകി പൊലീസ്

August 5, 2026
267
സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി
Local News

സംസ്ഥാന പാതയില്‍ വളയംകുളത്ത് ഓഡി കാര്‍ പിക്കപ്പില്‍ ഇടിച്ച് നിയന്ത്രണം വിട്ട് നിര്‍ത്തിയിട്ട ഇന്നോവയില്‍ ഇടിച്ച് കയറി

August 4, 2026
775
Next Post
ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക പോരാട്ടം; സൈന്യത്തിന്റെ കരുത്ത് ലോകം കണ്ടു: പ്രധാനമന്ത്രി

ഓപ്പറേഷൻ സിന്ദൂർ ഐതിഹാസിക പോരാട്ടം; സൈന്യത്തിന്റെ കരുത്ത് ലോകം കണ്ടു: പ്രധാനമന്ത്രി

Recent News

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കുന്നംകുളം കാണിയാമ്പലിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

August 5, 2026
377
ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

ചാലിശ്ശേരി സെൻ്ററിൽ വസ്‌ത്രവ്യാപാര സ്ഥാപനത്തിൽ തീപിടുത്തം’നാട്ടുകാരുടെ സമയബന്ധിതമായ ഇടപെടൽ മൂലമാണ് വൻ ദുരന്തം ഒഴിവായത്

August 5, 2026
299
സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

സംസ്ഥാന പാതയില്‍ ചങ്ങരംകുളം പാവിട്ടപ്പുറത്ത് ടെമ്പോ വാനും മിനി പിക്കപ്പും കൂട്ടിയിടിച്ച് അപകടം

August 5, 2026
233
ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

ശബരിമല നെയ്യ് ക്രമക്കേട് അന്വേഷിക്കാൻ വിജിലൻസ് സംഘം രൂപവത്കരിച്ചു; എം.ജെ. സോജന് മേൽനോട്ടച്ചുമതല

August 5, 2026
16
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025