• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, June 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

കൊടകര കുഴൽപ്പണ കേസ്; സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കും: മന്ത്രി പി രാജീവ്

ckmnews by ckmnews
November 2, 2024
in Kerala
A A
കൊടകര കുഴൽപ്പണ കേസ്; സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കും: മന്ത്രി പി രാജീവ്
0
SHARES
26
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊടകര കുഴൽപ്പണ കേസിൽ സംസ്ഥാന സർക്കാരിൻ്റെ അധികാര പരിധിയിലുള്ള എല്ലാ നടപടിയും സ്വീകരിക്കുമെന്ന് മന്ത്രി പി രാജീവ്. വെളിപ്പെടുത്തൽ ഗൗരവതരമാണ്, എത്രയും വേഗം കേന്ദ്ര ഏജൻസികൾ അന്വേഷിക്കണം എന്നും മന്ത്രി പറഞ്ഞു.ബി ജെ പിയുടെ ആത്മവിശ്വാസത്തിന് പിന്നിൽ ഇ ഡി അന്വേഷിക്കുന്നതാണ്, 3 വർഷം മുമ്പ് തന്നെ ഇ ഡി അന്വേഷണം സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതാണ് എന്നും മന്ത്രി പറഞ്ഞു. ഹൈക്കോടതിയിൽ ഇ ഡിയും അന്വേഷിക്കും എന്ന് ഉറപ്പ് നൽകിയിരുന്നു ,അത് എന്തുകൊണ്ട് പാലിക്കപ്പെട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി.അതേസമയം കൊടകര കേസിൽ പുനരന്വേഷണം അല്ല തുടരന്വേഷണം ആണ് വേണ്ടതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എൻകെ ഉണ്ണികൃഷ്ണൻ പറഞ്ഞു. കേസിൽ നേരത്തെ നടത്തിയിട്ടുള്ള പൊലീസ് അന്വേഷണത്തിൽ അപാകതകൾ ഇല്ലാത്തതിനാൽ തുടരന്വേഷണം നടത്തിയാൽ മതിയാകുമെന്ന് അദ്ദേഹം കൈരളി ന്യൂസിനോട് പറഞ്ഞു.നേരത്തെ നടത്തിയ അന്വേഷണത്തിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. കൂടുതൽ വെളിപ്പെടുത്തൽ വന്ന സാഹചര്യത്തിൽ അന്നത്തെ അന്വേഷണ സംഘത്തിന് തുടരന്വേഷണം നടത്താം. ആ വിവരം കോടതിയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Related Posts

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം
Kerala

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
76
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല
Kerala

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
38
സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്
Kerala

സംസ്ഥാനത്ത് മഴ കനക്കുന്നു; എല്ലാ ജില്ലകളിലും മുന്നറിയിപ്പ്, മൂന്നിടത്ത് ഓറഞ്ച് അലേര്‍ട്ട്

June 8, 2026
55
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ
Kerala

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിന്റെ കവര്‍ച്ചാ ശ്രമം; 13 പേർ അറസ്റ്റിൽ

June 8, 2026
8
ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു
Kerala

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണം; മകനെ സ്‌കൂളിൽ കൊണ്ടുവിടാൻ പോയ വീട്ടമ്മ മരിച്ചു

June 8, 2026
55
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം
Kerala

കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര; ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം

June 8, 2026
113
Next Post
സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് രണ്ടു ദിവസം ശക്തമായ മഴ; 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്

Recent News

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

ഒമാനിൽ കനത്ത ചൂട്; താപനില 50 ഡിഗ്രിയിലേക്ക് ഉയർന്നേക്കാം; ജാഗ്രതാ നിർദ്ദേശം

June 8, 2026
21
സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു

June 8, 2026
167
വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

വെസ്റ്റ് നൈൽ പനി; സംസ്ഥാനത്ത് വീണ്ടും ഒരു മരണം

June 8, 2026
76
ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

ബെന്നിയുടെ രാജി വിവാദം ഒഴിവാക്കാനെന്ന് സണ്ണി ജോസഫ്; മുഖ്യമന്ത്രി ആവശ്യപ്പെട്ടോ എന്ന ചോദ്യത്തോട് പ്രതികരണമില്ല

June 8, 2026
38
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025