ചങ്ങരംകുളം:കോക്കൂർ ഗവണ്‍മെന്റ് ടെക്ക്നിൽ ഹൈസ്കൂളില്‍ സകൂൾ സ്പോട്സ് മീറ്റ് നടത്തി.2 ദിവസങ്ങളിലായി കോക്കൂർ ഗവർമെൻ്റ് ടെക്കനിൽ സ്കൂളിലും മൂക്കുതല ഗവണ്‍മെൻ്റ് ഹൈസ്‌കൂൾ സിന്തറ്റിക്ക് ട്രാക്കിലുമായി നടന്ന ടെക്ക്നിക്കൽ സൂകൂൾ മീറ്റ് സ്കൂൾ സൂപ്രണ്ട് കെഡി ജിബു ഉൽഘാടനം നിർവഹിച്ചു.സ്കൂൾ പിടിഎ വെസ് പ്രസിഡൻ് പിഎന്‍ ബാബു അധ്യക്ഷനായി.പിടിഎ കമ്മറ്റി അംഗം സെലിം കോക്കൂർ ആംശസകൾ നേർന്നു.സ്കൂൾ അധ്യാപകൻ ഷംസുദ്ധീൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി അൻഷാദ് നന്ദിയും പറഞ്ഞു.വിവിധ മൽസരങ്ങളിലായി 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു







