ചങ്ങരംകുളം:ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ശ്രീ:കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിലെ ദേശവിളക്ക് കുറിക്കൽ ചടങ്ങ് നടന്നു, 2026 നവംബർ 28,വൃശ്ചികം 12 – ന് ശനിയാഴ്ചയാണ് ദേശവിളക്ക്,ചടങ്ങിന് വിളക്ക് പാർട്ടിയും, നാരായണഗുരുസ്വാമി, ക്ഷേത്രം ഊരാളൻ വിജയൻ പട്ടേരി,ബാബു പിവി, ജനാർദ്ദനൻ,സുജീഷ്രാധാകൃഷ്ണൻ,മണികണ്ഠൻ, ബിജീഷ് പിവി,ഹരിദാസൻ പിവി, ധർമ്മരാജ്,മാതൃസമിതി ഭാരവാഹികളായ മാലതി, കാർത്തിക, ഷൈലജ, ജിൽഷ, ഉഷ, സജിത, വിജി, സുനിത ,രത്ന,ചന്ദ്രിക, ആശ, തുടങ്ങിയ ക്ഷേത്ര സംഘാടകസമിതി അംഗങ്ങളും നേതൃത്വം നൽകി.







