• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 1, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ആദിവാസി വിഭാഗത്തില്‍ നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തുന്ന ആദ്യ നേതാവായി ജിതേന്ദ്ര ചൗധരി

cntv team by cntv team
April 16, 2025
in UPDATES
A A
ആദിവാസി വിഭാഗത്തില്‍ നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തുന്ന ആദ്യ നേതാവായി ജിതേന്ദ്ര ചൗധരി
0
SHARES
31
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ന്യൂഡല്‍ഹി: പുതുതായി തിരഞ്ഞെടുക്കപ്പെട്ട സിപിഐഎം പോളിറ്റ് ബ്യൂറോയുടെ ആദ്യ യോഗം മെയ് രണ്ടിന് നടക്കും. ആദിവാസി വിഭാഗത്തില്‍ നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തിയ ആദ്യ നേതാവ് പങ്കെടുക്കുന്ന ആദ്യത്തെ യോഗമെന്ന പ്രത്യേകത ഈ യോഗത്തിനുണ്ട്.ത്രിപുര സംസ്ഥാന സെക്രട്ടറിയും പ്രതിപക്ഷ നേതാവുമായ ജിതേന്ദ്ര ചൗധരിയാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് സിപിഐഎം പോളിറ്റ് ബ്യൂറോയില്‍ എത്തിയ ആദ്യ നേതാവ്. 66കാരനായ ചൗധരി മനു മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ്. 1964ല്‍ പാര്‍ട്ടി രൂപീകരിച്ച് 61 വര്‍ഷത്തിന് ശേഷമാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് പോളിറ്റ് ബ്യൂറോയിലേക്ക് ഒരു നേതാവ് തിരഞ്ഞെടുക്കപ്പെടുന്നത്.ആദിവാസി അധികാര്‍ രാഷ്ട്രീയ മഞ്ചിന്റെ ദേശീയാദ്ധ്യക്ഷന്‍ കൂടിയാണ് ജിതേന്ദ്ര ചൗധരി. 1993 മുതല്‍ 2013 വരെ മനു മണ്ഡലത്തെ പ്രതിനിധീകരിച്ചു. 2014ല്‍ ലോക്‌സഭാ എംപിയായി.മധുരയില്‍ നടന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ എട്ട് അംഗങ്ങളെയാണ് പുതുതായി പോളിറ്റ് ബ്യൂറോയിലേക്ക് ഉള്‍പ്പെടുത്തിയത്. 2022ല്‍ നടന്ന 23ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാമചന്ദ്ര ഡോം പോളിറ്റ് ബ്യൂറോയിലെത്തുന്ന ദളിത് വിഭാഗത്തില്‍ നിന്നുള്ള ആദ്യ നേതാവായിരുന്നു.വരും വര്‍ഷങ്ങളില്‍ ദളിത്, ആദിവാസി, വനിത വിഭാഗങ്ങളില്‍ നിന്ന് കൂടുതല്‍ പേരെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. പുതിയ പോളിറ്റ് ബ്യൂറോയില്‍ രണ്ട് വനിതകളാണുള്ളത്. മറിയം ധാവ്‌ലെയും യു വാസുകിയും.

Related Posts

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .
UPDATES

കടവല്ലൂർ കല്ലുംപുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം;രണ്ടുപേർക്ക് പരിക്കേറ്റു .

September 1, 2026
470
കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും
UPDATES

കരുവാറ്റ കൊലപാതകം: മൊഴികൾ പരസ്പര വിരുദ്ധം; 3 ആൺകുട്ടികളെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും

September 1, 2026
64
വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ
UPDATES

വാണിജ്യ സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി; വര്‍ധിച്ചത് 9.50 രൂപ

September 1, 2026
18
പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ
UPDATES

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്കെതിരേ ലൈംഗികാതിക്രമം: സസ്പെൻഷനിലായ എക്സൈസ് ഉദ്യോഗസ്ഥൻ അറസ്റ്റിൽ

September 1, 2026
51
നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു
UPDATES

നേപ്പാൾ പ്രളയം: 955 മരണം; കാണാതായ 2500ഓളം പേർക്കായി തിരച്ചിൽ തുടരുന്നു

September 1, 2026
21
ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും
UPDATES

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് ചൊവ്വാഴ്ച തുടക്കമാവും

August 31, 2026
16
Next Post
ജസ്റ്റിസ് ബി ആർ ഗവായ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്

ജസ്റ്റിസ് ബി ആർ ഗവായ് പുതിയ സുപ്രീംകോടതി ചീഫ് ജസ്റ്റിസ്; സത്യപ്രതിജ്ഞ മെയ് 14ന്

Recent News

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

കൂറ്റനാട് കക്കാട്ടിരി ദുബായ് റോഡിൽ താമസിക്കുന്ന നെടുമ്പുറത്ത് പരേതനായ രാമന്റെ ഭാര്യ മാധവി നിര്യാതയായി

September 1, 2026
0
38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

38 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ 28ന്; വിജ്ഞാപനം വ്യാഴാഴ്ച

September 1, 2026
3
നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ മരണസംഖ്യ ഉയരുന്നു; ഇതുവരെ കണ്ടെത്തിയത് 1003 മൃതദേഹങ്ങള്‍

September 1, 2026
2
മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

മലപ്പുറത്ത് സബ് ആര്‍.ടി ഓഫീസുകളില്‍ വ്യാജ ലൈസന്‍സ് തട്ടിപ്പ്: വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവ്

September 1, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025