• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

ckmnews by ckmnews
November 16, 2026
in Kerala
A A
DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി
0
SHARES
3
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കൊച്ചി: ഡി ജെ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ലെന്ന് ഹൈക്കോടതി. ബാറുകളില്‍ നൃത്തം ചെയ്യാനോ പാട്ട് കേള്‍ക്കാനോ പാടില്ലായെന്ന് പറയാന്‍ കഴിയുമോയെന്നും കോടതി ചോദിച്ചു. ഡിജെ പാര്‍ട്ടികളെ മാത്രം എന്തിനാണ് ലക്ഷ്യമിടുന്നതെന്നും ഡിജെ പാര്‍ട്ടികളെന്നാല്‍ മയക്കുമരുന്ന് കേന്ദ്രങ്ങളാണെന്ന മുന്‍വിധി വേണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി.രാത്രി ജീവിതം തന്നെ നിരോധിക്കാനാകുമോയെന്നും കോടതി ചോദിച്ചു. ഹോട്ടലില്‍ മദ്യവില്‍പ്പനയ്ക്ക് എതിര്‍പ്പില്ല. ഡിജെ പാര്‍ട്ടിക്ക് മാത്രം നിയന്ത്രണമാണോ? ഡിജെ സംഗീതം ഒരു തൊഴിലാണ്. പൊതുവല്‍ക്കരിക്കരുത് എന്നും കോടതി പറഞ്ഞു. മയക്കുമരുന്നിനോട് വിട്ടുവീഴ്ചയില്ല. നിയമലംഘനം ഉണ്ടെങ്കില്‍ നടപടിയെടുക്കണം. ഡിജെ പാര്‍ട്ടികള്‍ നിരീക്ഷിക്കാന്‍ പൊലീസിനെ വിന്യസിക്കാമെന്നും കോടതി നിര്‍ദേശിച്ചു.

നിയന്ത്രണങ്ങള്‍ക്ക് നിയമപരമായ അടിസ്ഥാനം വ്യക്തമാക്കാനും സര്‍ക്കാരിനോട് നിര്‍ദേശിച്ചു. പഞ്ച നക്ഷത്ര ഹോട്ടലുകളിലെ ഡി ജെ പാര്‍ട്ടികള്‍ക്കടക്കം നിയന്ത്രണമേര്‍പ്പെടുത്തിയ കൊച്ചി സിറ്റി പൊലീസിന്റെ നോട്ടീസുകള്‍ റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീലില്‍ വിശദവാദം കേള്‍ക്കുകയായിരുന്നു ഹൈക്കോടതി.

Related Posts

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി
Kerala

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
29
പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു
Kerala

പൊന്നാനി ഓർഗനൈസേഷൻ സലാലയിൽ കളറിംഗ്‌ മത്സരം സംഘടിപ്പിച്ചു

November 16, 2026
10
അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്
Kerala

അരിയില്‍ ഷുക്കൂര്‍ വധക്കേസ്: വിധി ഈ മാസം 19ന്

November 16, 2026
35
മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ
Crime

മാർക്കറ്റിൽ രാത്രിയുടെ മറവിൽ കവർച്ച; 3.64 ലക്ഷത്തിന്റെ അടക്കയുമായി മുങ്ങിയ അഞ്ചംഗ സംഘം പിടിയിൽ

November 16, 2026
193
നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ
Kerala

നാല് വർഷം മുമ്പ് വിവാഹം; ഒരുമിച്ച് ക്ലിനിക്ക് നടത്തി; ദമ്പതികൾ മരിച്ച നിലയിൽ

November 16, 2026
258
കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ
Kerala

കൊടുങ്ങല്ലൂരിൽ വാഹന പിഴയുടെ പേരിൽ ഓൺലൈൻ തട്ടിപ്പ്; യുവാവിന് നഷ്ടമായത് മൂന്ന് ലക്ഷം രൂപ

November 16, 2026
48

Recent News

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

DJ പാര്‍ട്ടികളെ മുന്‍വിധിയോടെ കാണാനാകില്ല, നൈറ്റ് ലൈഫ് എങ്ങനെ നിരോധിക്കും: ഹൈക്കോടതി

November 16, 2026
3
മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

മിനികൂപ്പർ അപകടം; സുഹൈൽ സജീവ് ജാമ്യത്തിലിറങ്ങി

November 16, 2026
29
​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

​മെഡിസെപ് കൂടുതൽ ആശുപത്രികളിലേക്ക്; പോരായ്മകൾ പരിഹരിച്ച് 2027-ൽ പുതുക്കിയ പദ്ധതിയെന്ന് വി.എസ്. ജോയ് എം.എൽ.എ

November 16, 2026
5
കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിൽ വിശാലമായ ഊട്ടുപുര സമർപ്പണം ചൊവ്വാഴ്ച നടക്കും

November 16, 2026
1
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025