• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, September 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവില്‍പ്പോവുകയോ ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി

cntv team by cntv team
April 11, 2025
in UPDATES
A A
ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവില്‍പ്പോവുകയോ ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യത്തിന് അര്‍ഹതയില്ല: സുപ്രീംകോടതി
0
SHARES
32
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഗുരുതര കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കേസില്‍ സമന്‍സോ വാറണ്ടോ കൈപ്പറ്റാതിരിക്കുകയോ ഒളിവില്‍പ്പോവുകയോ ചെയ്ത പ്രതികള്‍ക്ക് മുന്‍കൂര്‍ജാമ്യത്തിന് അര്‍ഹതയില്ലെന്ന് സുപ്രീംകോടതി. ഹീനമായ കുറ്റകൃത്യങ്ങളിലോ ഗുരുതരമായ സാമ്പത്തികകുറ്റകൃത്യങ്ങളിലോ പങ്കുണ്ടെന്ന് കോടതി പ്രഥമദൃഷ്ട്യാ കണ്ടെത്തിയാല്‍ മുന്‍കൂര്‍ജാമ്യം അനുവദിക്കാനാവില്ല.നിയമവാഴ്ച നിലനില്‍ക്കണമെങ്കില്‍ ഓരോവ്യക്തിയും നിയമത്തെ ബഹുമാനിക്കുകയും അനുസരിക്കുകയും വേണമെന്നും ജസ്റ്റിസ് ബേല എം. ത്രിവേദി അധ്യക്ഷയായ ബെഞ്ച് വ്യക്തമാക്കി.സഹകരണസംഘത്തില്‍നിന്ന് നിയമവിരുദ്ധമായി വായ്പ സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ആദര്‍ശ് ഗ്രൂപ്പ് കമ്പനികളുടെ മേധാവികള്‍ക്ക് മുന്‍കൂര്‍ജാമ്യം അനുവദിച്ച പഞ്ചാബ്, ഹരിയാണ ഹൈക്കോടതിവിധി റദ്ദാക്കിയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

Related Posts

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു
UPDATES

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
1
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും
UPDATES

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു
UPDATES

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു
UPDATES

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

September 14, 2026
2
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍; മര്‍ക്കസില്‍ എത്തുന്നത് ആദ്യം
UPDATES

കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരെ സന്ദര്‍ശിച്ച് സാദിഖ് അലി ശിഹാബ് തങ്ങള്‍; മര്‍ക്കസില്‍ എത്തുന്നത് ആദ്യം

September 14, 2026
2
ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായ പരിപാടികളോടെ നടക്കും
UPDATES

ചങ്ങരംകുളത്ത് ഗണേശോത്സവം വിപുലമായ പരിപാടികളോടെ നടക്കും

September 14, 2026
2
Next Post
മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

മലപ്പുറത്ത് ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിനും യുവതിക്കും ദാരുണാന്ത്യം

Recent News

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

സിപിഐഎം ആലംകോട് ലോക്കൽ കമ്മിറ്റി രാഷ്ട്രീയ വിശദീകരണ യോഗംസംഘടിപ്പിച്ചു

September 14, 2026
1
വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

വേനലിനെ വെല്ലുന്ന വെയിൽ;വയലുകളും തോടുകളും വറ്റി വരണ്ടു ആശങ്കയോടെ മുണ്ടകൻ കൃഷിക്ക് ഒരുങ്ങുന്ന നെൽകർഷകർ’ മഴ പെയ്തില്ലെങ്കിൽ പണിയാകും

September 14, 2026
2
ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

ഏഷ്യ കപ്പ് തൂക്കി ഇന്ത്യന്‍ വനിതകള്‍; ശ്രീലങ്കയെ 72 റണ്‍സിന് തകര്‍ത്തു

September 14, 2026
2
സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

സിപിഐഎം നേതാവ് ബേബി ജോണ്‍ അന്തരിച്ചു

September 14, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025