• About Us
  • Advertise With Us
  • Contact Us
No Result
View All Result
Sunday, June 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
Home NEWS NOW

വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം’; പ്രതികരണവുമായി രജനികാന്ത്

Ckmnews Admin by Ckmnews Admin
October 31, 2024
in NEWS NOW
A A
വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വൻ വിജയം’; പ്രതികരണവുമായി രജനികാന്ത്
0
SHARES
186
VIEWS
Share on WhatsappShare on Facebook

നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ ഒരുങ്ങുമ്പോൾ അജിനികാന്ത് അടുത്തിടെ അദ്ദേഹത്തിന് പിന്തുണ അറിയിച്ചിരുന്നു. പൊതുജനങ്ങൾക്ക് ദീപാവലി ആശംസകൾ നേർന്നതിനൊപ്പം വിജയ് യുടെ പൊതുയോഗത്തെക്കുറിച്ച് അദ്ദേഹം പ്രതികരിച്ചു.“വിജയ്‌യുടെ രാഷ്ട്രീയ പൊതുയോഗം വിജയകരമായി സംഘടിപ്പിച്ചു, എൻ്റെ ആശംസകൾ” എന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ രംഗത്ത് പുതിയ വെല്ലുവിളികൾ ഏറ്റെടുക്കുന്ന സഹ കലാകാരന്മാർക്കുള്ള രജനികാന്തിൻ്റെ പ്രോത്സാഹനവും പിന്തുണയും ഈ അംഗീകാരം എടുത്തുകാണിക്കുന്നു.ദളപതി വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനം കഴിഞ്ഞ ദിവസമായിരുന്നു നടന്നത്. തമിഴ്‌നാട് വില്ലുപുരത്ത് നടന്ന പൊതുസമ്മേളനത്തിൽ എട്ടുലക്ഷത്തോളം ആളുകൾ പങ്കെടുത്തതായാണ് റിപ്പോർട്ട്.ദീപാവലി ദിനത്തിനോട് അനുബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു രജനികാന്ത്. രാഷ്ട്രീയ ചോദ്യങ്ങളോട് പ്രതികരിക്കാൻ മടിച്ചിരുന്ന രജനികാന്ത് വിജയ്‌യുടെ പൊതുസമ്മേളനം വൻ വിജയമായിരുന്നെന്നും അദ്ദേഹത്തിന് താൻ എല്ലാവിധ ആശംസകളും നേരുന്നുവെന്നുമായിരുന്നു പറഞ്ഞത്. രജനിയുടെ പ്രതികരണത്തിന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.ഒക്ടോബർ 27 നായിരുന്നു വിജയ് തന്റെ ആദ്യത്തെ പൊതുസമ്മേളനം നടത്തിയത്. തന്റെ രാഷ്ട്രീയ പാർട്ടിയുടെ നയം പ്രഖ്യാപിച്ച വിജയ് ഡിഎംകെയെയും ബിജെപിയെയും രൂക്ഷമായി വിമർശിച്ചിരുന്നു. 2026 ലെ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും വിജയ് പ്രഖ്യാപിച്ചിരുന്നു.നേരത്തെ വിജയ്‌യുടെ പാർട്ടിയുടെ പൊതുസമ്മേളനത്തിന് ആശംസകളുമായി നിരവധി സിനിമാ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു. നടന്മാരായ സൂര്യ, വിജയ് സേതുപതി, ശിവകാർത്തികേയൻ, കമൽ ഹാസൻ, സംവിധായകരായ വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ് തുടങ്ങിയവരായിരുന്നു ആശംസകളുമായി എത്തിയത്.

Related Posts

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി
NEWS NOW

വീട്ടുപണികള്‍ കഴിഞ്ഞ് റീല്‍സെടുക്കാന്‍ നേരമില്ല, 2 ഫോളോവേഴ്‌സ് കുറഞ്ഞു; ഭര്‍ത്താവിനെതിരെ പരാതിയുമായി യുവതി

June 12, 2025
സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
NEWS NOW

സംസ്ഥാ ന പാതയില്‍ അക്കിക്കാവിൽ വാഹനാപകടം :പത്താം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

May 22, 2025
ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ
NEWS NOW

ദക്ഷിണേന്ത്യയില്‍ ഒരു വർഷം ഏറ്റവും കൂടുതൽ കപ്പലുകൾ അടുത്ത തുറമുഖം; റെക്കോർഡിട്ട് വല്ലാര്‍പ്പാടം ടെര്‍മിനൽ

April 4, 2025
‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി
NEWS NOW

‘മാറിടത്തിലെ സ്പർശനം ബലാത്സംഗമല്ല’; ഹൈക്കോടതി വിധി സ്‌റ്റേ ചെയ്ത് സുപ്രിംകോടതി

March 26, 2025
കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ
NEWS NOW

കുറഞ്ഞ റീചാര്‍ജില്‍ നിരവധി ഓഫറുകള്‍; പുതിയ പ്ലാനുമായി ബിഎസ്എന്‍എൽ

February 17, 2025
തെരുവുനായ ആക്രമണത്തിലെ മുറിവ് അറിയാൻ വൈകി പേവിഷബാധയേറ്റ 11 വയസുകാരന്‍ മരിച്ചു
NEWS NOW

തെരുവുനായ ആക്രമണത്തിലെ മുറിവ് അറിയാൻ വൈകി പേവിഷബാധയേറ്റ 11 വയസുകാരന്‍ മരിച്ചു

February 11, 2025
Next Post
1 വർഷത്തിൽ പൂട്ടിയത് 2 ലക്ഷം പലചരക്ക് കടകൾ; ക്വിക്-കൊമേഴ്സ് വെല്ലുവിളി അതിജീവിക്കാനാവാതെ വ്യാപാരികൾ

1 വർഷത്തിൽ പൂട്ടിയത് 2 ലക്ഷം പലചരക്ക് കടകൾ; ക്വിക്-കൊമേഴ്സ് വെല്ലുവിളി അതിജീവിക്കാനാവാതെ വ്യാപാരികൾ

Recent News

സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി

സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി

June 29, 2025
തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സ സഹായം കൈമാറി

തീരംഗ സാംസ്കാരിക വേദി പുസ്തക ചലഞ്ചിലൂടെ സമാഹരിച്ച ചികിത്സ സഹായം കൈമാറി

June 29, 2025
മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

June 29, 2025
കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

June 29, 2025
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

Browse by Tags

17year old Adm death BUSINESS changaramkulam GOLD GOLD RATE malapuram Naveen Babu Palakkad accident Pp Divya Vadakkancherry latest ഗ്രനേഡ് കണ്ടെത്തി-മലപ്പുറം-ചങ്ങരംകുളത്ത് ചങ്ങരംകുളത്താണ് 17കാരി പ്രസവിച്ചത് മലപ്പുറത്ത് 17കാരി പ്രസവിച്ചു

Other Categories

  • Technology
  • Sports
  • Featured Stories
  • Business
  • Jobs
  • Properties
  • About Us
  • Privacy Policy
  • Disclaimer
  • Terms And Conditions
  • Contact Us

© 2025 CKM News - Website developed and managed by CePe DigiServ.

No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

© 2025 CKM News - Website developed and managed by CePe DigiServ.