• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 10, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍

cntv team by cntv team
June 29, 2025
in UPDATES
A A
കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ചിത്രന്‍നമ്പൂതിരിപ്പാട്:തേറമ്പില്‍ രാമകൃഷ്ണന്‍
0
SHARES
61
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:കാലത്തിനും ദേശത്തിനും അതീതമായി കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ചു വിട പറഞ്ഞ പത്മശ്രീ. പി.ചിത്രൻ നമ്പൂതിരിപ്പാടെന്ന് മുൻ കേരള നിയമസഭാ സ്പീക്കർ അഡ്വ:തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണവും അവാർഡ് സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ:എം.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കേരളത്തിലാകെയും വിശേഷിച്ച് തൃശൂർ, മലപ്പുറം ജില്ലകളിലും ചിത്രൻ നമ്പൂതിരിപ്പാട് പരത്തിയ സാംസ്കാരിക ശോഭ സമാനതകളില്ലാത്തതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യനും സഹപ്രവർത്തകനും സന്തത സഹചാരിയുമായിരുന്ന കലാ- സാംസ്കാരിക പ്രവർത്തകൻ സി.ശിവശങ്കരൻ മാസ്റ്റർ, ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.പത്മശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതി സംഘടിപ്പിച്ച ചടങ്ങിൽ പകരാവൂർ കൃഷ്ണൻ നമ്പൂതിരി,എസ്.കൃഷ്ണൻ നായർ, തലനാട് ചന്ദ്രശേഖരൻ നായർ,കെ.ചന്ദ്രമോഹൻ,എൻ.വേണുഗോപാലൻ, അഡ്വ :ഇ രാജൻ,
അടാട്ട് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.

Related Posts

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും
UPDATES

വിദ്യാർത്ഥികളെ അധിക്ഷേപിച്ച കേസ്: ടിജി മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തി; ഇന്ന് കോടതിയിൽ ഹാജരാക്കും

August 10, 2026
75
യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി
UPDATES

യുവതി എലിവിഷംകഴിച്ച് മരിച്ചു; ആത്മഹത്യ ഓഫിസിലെ ഒറ്റപ്പെടലിനെ തുടര്‍ന്നെന്ന് പരാതി

August 10, 2026
217
കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു
UPDATES

കെ എൻ എം മർക്കുസുദ്ദഅവചങ്ങരംകുളം ഏരിയ കമ്മിറ്റിയുടെ പ്രയാണം പ്രോഗ്രാം ചങ്ങരംകുളത്ത് നടന്നു

August 10, 2026
36
ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു
UPDATES

ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ക്വിറ്റ് ഇന്ത്യാ ദിനം ആചരിച്ചു

August 10, 2026
41
ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം
UPDATES

ടി ജി മോഹന്‍ദാസിനെ കസ്റ്റഡിയിലെടുത്തു; അറസ്റ്റിന് നീക്കം

August 9, 2026
210
പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും
UPDATES

പത്താം നാളിലും 3 മത്സ്യതൊഴിലാളികളെയും കണ്ടെത്താനായില്ല, നാവികസേനയെത്തിയിട്ടും രക്ഷയില്ല; നാളെയും തിരച്ചിൽ തുടരും

August 9, 2026
74
Next Post
മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

മന്ത്രി വി.അബ്ദുറഹിമാൻ അന്തരിച്ച സെയ്തു മുഹമ്മത് തങ്ങളുടെ ഖബർ സന്ദര്‍ശിച്ചു

Recent News

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞുവീണു മരിച്ചു; സംഭവം സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചതിന് പിന്നാലെ

August 10, 2026
31
ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

ചെങ്കോട്ടയിൽ ഇനി വന്ദേമാതരവും; സ്വാതന്ത്ര്യദിന ചടങ്ങ് മുതൽ മാറ്റം

August 10, 2026
9
വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

വിദ്യാര്‍ത്ഥികള്‍ക്കെതിരായ അധിക്ഷേപം; ടി ജി മോഹൻദാസിന് ജാമ്യം

August 10, 2026
15
ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

ഇന്‍സ്റ്റഗ്രാം വഴി പരിചയം; രണ്ട് വിദ്യാര്‍ഥിനികളെ വീട്ടിലെത്തി പീഡിപ്പിച്ച പ്രതി പിടിയില്‍

August 10, 2026
163
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025