എടപ്പാള്‍:ലോഹ്യ വിചാരവേദി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവഫാസിസ്റ്റുകൾ ഇന്ത്യ വിടുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച്, ക്വിറ്റ് ഇന്ത്യാ ദിനത്തില്‍ തിരുന്നാവായ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിജ്ഞയും ക്വിറ്റ് ഇന്ത്യ പ്രഭാക്ഷണവും സംഘടിപ്പിച്ചു.ദാസൻ മാസ്റ്റർ പ്രതിഞ ചൊല്ലി കൊടുത്തു പരിപാടിയിൽ പാറക്കൽ ശരീഫ് അദ്ധ്യക്ഷത വഹിച്ചു.ടി എ ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒഴുകൂർ മുഹമ്മദ് കുട്ടി ,അഡ്വക്കറ്റ് പി.പി.എ സഗീർ,ഷബിറലി’ഹാരിസ് കുറ്റിപ്പുറം, പി.വി അനിൽ, സിയാദ് കുടിയത്ത്, നിയോ ബക്കർ എന്നീവർ പ്രസംഗിച്ചു







