• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി

cntv team by cntv team
June 29, 2025
in UPDATES
A A
സലാഹുദ്ധീൻ അയ്യൂബി ഇസ്ലാമിക്‌ സ്റ്റേഡിസിൽ സ്വഹീഹുൽ ബുഖാരി ദർസിന് തുടക്കമായി
0
SHARES
96
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പടിഞ്ഞാറങ്ങാടി:പറക്കുളം സ്വലാഹുദ്ദീൻ അയ്യൂബി കോളേജ് ഓഫ് ഇസ്‌ലാമിക് സ്റ്റഡീസിൽ സ്വഹീഹുൽ ബുഖാരി ദർസ് ആരംഭിച്ചു.അറുപത് വർഷത്തിലധികമായി സ്വഹീഹുൽ ബുഖാരി അദ്ധ്യാപനം നടത്തി കൊണ്ടിരിക്കുന്ന ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി യുമായ കാന്തപുരം ഏ.പി അബൂബക്കർ മുസ്‌ലിയാർ ദർസ് ഉദ്ഘാടന കർമത്തിന് നേതൃത്വം നൽകി.കാരന്തൂർ മർകസിൽ വെച്ച് നടന്ന ചടങ്ങിൽ അയ്യൂബി എജുസിറ്റി പ്രസിഡന്റ് ഒറവിൽ ഹൈദർ മുസ്ലിയാർ, ജനറൽസെക്രട്ടറി സി അബ്ദുൽ കബീർ അഹ്സനി,ദഅവ വർക്കിംഗ് ചെയർമാൻ സി എം ഉമർ ഹാജി, സയ്യിദ് അബ്ബാസ് അലി തങ്ങൾ ചാലിശ്ശേരി, അയ്യൂബി ദാഅവ പ്രിൻസിപ്പാൾ മുഹമ്മദ് ഇസ്മാഈൽ സിദ്ദീഖി മുണ്ടക്കുളം, അയ്യൂബി ദാഅവ കോളേജ് മാനേജർ ഒ ജാഫർ സാദിഖ് സഖാഫി,സീനിയർ മുദരിസുമാരായ മുഹമ്മദ് അലി ഫൈസി,ശരീഫ് അലി ഫാളിലി, സ്വാദിഖ് അദനി തുടങ്ങിവർ ചടങ്ങിൽ സംബന്ധിച്ചു.

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
8
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
25
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
17
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
9
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
13
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
37
Next Post
കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം  ഞായറാഴ്ച നടക്കും

കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച നടക്കും

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
8
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
25
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
17
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025