• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 17, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച നടക്കും

cntv team by cntv team
June 29, 2025
in UPDATES
A A
കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം  ഞായറാഴ്ച നടക്കും
0
SHARES
131
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ:കല്ലുംപുറം ക്രിസ്ത്യൻ കോ-ഓപ്പറേറ്റീവ് ഫെല്ലോഷിപ്പിന്റെ 20-ാം കുടുംബ സംഗമം ഞായറാഴ്ച നടക്കും.2005 ൽ സി.പി.പോളിൻ്റെ നേതൃത്വത്തിൽ സേവനത്തിനും സഹകരണത്തിനും ഒരു മാതൃകയാക്കുവാനായി സഭാ വ്യത്യാസം ഇല്ലാതെ 150 ഓളം കുടുംബങ്ങൾ ചേർന്ന് സൊസൈറ്റി ആക്ട് പ്രകാരമാണ് ഫെല്ലോഷിപ്പ് രൂപീകരിച്ചത് 2005- നവംബർ ആറിന് വീടുകളിൽ മരണാനന്തര സഹായം എന്ന ആശയത്തിൽ നിന്ന് തുടങ്ങിയ കൂട്ടായ്മയുടെ യാത്ര ഇന്ന് വിശ്വാസത്തിന്റെയും സേവനത്തിന്റെയും ജീവകാരുണ്യപാതയിലും പടർന്ന് നിൽക്കുകയാണ്. ക്രൈസ്തവ മൂല്യങ്ങൾക്ക് മുൻഗണന നൽകി റിലീഫ് മിഷൻ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്ക് വീടുകളിൽ മരുന്ന് എത്തിച്ച് നൽകൽ , അനാഥ മന്ദിര സന്ദർശനം , തൃശൂർ മെഡിക്കൽ കോളേജ് ക്യാൻസർ വാർഡിൽ ധനസഹായം , രോഗീപരിചരണത്തിനുള്ള ഉപകരണങ്ങൾ ,വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ എന്നിവ ഫെല്ലോഷിപ്പിന്റെ മുഖ്യപ്രവർത്തനങ്ങളായി ഇതിനകം മാറിയിട്ടുണ്ട്. റിലീഫ് പദ്ധതിയുടെ ഭാഗമായി നാടിൻ്റെ ഹൃദയത്തിൽ നിരവധി ജീവകാരുണ്യ – സഹായങ്ങൾ ചെയ്ത് വരുന്നുണ്ട്. ഞായറാഴ്ച വൈകീട്ട് വർഗ്ഗീസ് മെമ്മോറിയൽ കോൺഫറൻസ് ഹാളിൽ നടക്കുന്ന 20 മത് കുടുംബ സംഗമം സീനിയർ അംഗം സി.വി ശോശമ്മ ഉദ്ഘാടനം ചെയ്യും.രാസലഹരിക്കെതിരെ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ് കുന്നംകുളം എക്സെസ് ഇൻസ്പെകടർ കെ മണികണ്ഠൻ നയിക്കും.വിവാഹജീവിതത്തിൽ രജത ജൂബിലി ആഘോഷിക്കുന്നവർ , നവ ദമ്പതിമാർ , SSLC , പ്ലസ്ടു , ഡ്രിഗ്രി വിജയികൾ , 60,70 , 84 , 90 വയസ് തികഞ്ഞവർ എന്നിവർക്ക് ആദരവും ചടങ്ങിൽ നടക്കും.വിവിധ കലാപരിപാടികളും , സ്നേഹ വിരുന്നും ഉണ്ടാകും.പരിപാടികൾക്ക് പ്രസിഡൻ്റ് സിജു ചുമ്മാർ , സെക്രട്ടറി റെന്നി ചെറുവത്തൂർ , ട്രഷറർ ബിജു താരുകുട്ടി , റിലീഫ് മിഷൻ കൺവീനർ ജോസ് വൈദ്യർ എന്നിവരും എക്സിക്യൂട്ടീവ് അംഗങ്ങളും നേതൃത്വം നൽകും

Related Posts

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി
UPDATES

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി
UPDATES

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു
UPDATES

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
19
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം
UPDATES

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്
UPDATES

പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന്റെ ഹരിതമിത്ര അവാര്‍ഡ് നേടി കാലടി ഗ്രാമപഞ്ചായത്ത്

October 17, 2026
15
വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ
UPDATES

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു; എം സി മായിൻ ഹാജി ചെയർമാൻ

October 17, 2026
44
Next Post
തൃശൂരിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവം; മകനും ഗുണ്ടകളും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അമ്മയുടെ പരാതി

തൃശൂരിൽ പൊലീസ് ജീപ്പ് അടിച്ചുതകർത്ത സംഭവം; മകനും ഗുണ്ടകളും ആക്രമിക്കാൻ ശ്രമിച്ചുവെന്ന് അമ്മയുടെ പരാതി

Recent News

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

പൊന്നാനിയില്‍ പിഡിപി ജന്തർ മന്തർ:ഐക്യദാർഡ്യ പ്രകടനം നടത്തി

October 17, 2026
11
മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

മുല്യബോധവും തിരിച്ചറിവുമാണ് വിദ്യാഭ്യാസ ലക്ഷ്യം’ഡോ:അബ്ദുസ്സമദ് സമദാനി എം പി

October 17, 2026
28
ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

ചേകനൂർ എ.ജെ.ബി സ്കൂളിൽ ബണ്ണീസ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

October 17, 2026
19
വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

വള്ളത്തോൾ–അക്കിത്തം സാഹിത്യോത്സവത്തിന് സമാപനം

October 17, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025