• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, February 13, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നായയെ കണ്ട് പേടിച്ചോടിയ കുട്ടി കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശിക്ക് ദാരുണാന്ത്യം

cntv team by cntv team
March 30, 2025
in Local News
A A
നായയെ കണ്ട് പേടിച്ചോടിയ കുട്ടി കുളത്തിൽ വീണു, രക്ഷിക്കാനിറങ്ങിയ മുത്തശ്ശിക്ക് ദാരുണാന്ത്യം
0
SHARES
236
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചിറ്റൂരിൽ കുളത്തിൽ വീണ ചെറുമകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മുത്തശ്ശി മുങ്ങിമരിച്ചു. വണ്ടിത്താവളം സ്വദേശി നബീസയാണ് (55) മരിച്ചത്. നായ ആക്രമിക്കാൻ വരുന്നതിനിടെ ഓടി രക്ഷപ്പെടാൻ ശ്രമിച്ചപ്പോഴാണ് ചെറുമകളായ ഷിഫാന കുളത്തിൽ വീണത്. ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം.ആടിനെ മേയ്ക്കാൻ വണ്ടിത്താവളം വടതോട് കുളത്തിനടുത്തെത്തിയതായിരുന്നു നബീസ. അപ്പോഴാണ് ഷിഫാനയെ നായ ഓടിക്കുന്നത് നബീസ കണ്ടത്. നായയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കുട്ടി കാൽവഴുതി കുളത്തിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ രക്ഷപ്പെടുത്താൻ തിടുക്കപ്പെട്ടിറങ്ങിയ നബീസ കുളത്തിൽ മുങ്ങി താഴുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇവരെ കുളത്തിൽ നിന്നും പുറത്തെടുത്ത് ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഷിഫാന ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.

Related Posts

പണിമുടക്ക് ഹര്‍ത്താലായി’ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു’വാഹനങ്ങള്‍ തടഞ്ഞു
Local News

പണിമുടക്ക് ഹര്‍ത്താലായി’ചങ്ങരംകുളത്തും എടപ്പാളും കടകള്‍ അടപ്പിച്ചു’വാഹനങ്ങള്‍ തടഞ്ഞു

February 12, 2026
357
ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു
Local News

ചാലിശ്ശേരി GLP സ്‌കൂളിലെ പുതിയ കെട്ടിടം ഉദ്ഘാടനവും നൂറാം വാർഷികപ്രഖ്യാപനവും മന്ത്രി എം.ബി.രാജേഷ് നിർവഹിച്ചു

February 11, 2026
51
വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന്  കൊടിയേറി
Local News

വട്ടംകുളം സി പി എൻ യു പി സ്കൂളിലെ വാർഷികാഘോഷത്തിന് കൊടിയേറി

February 11, 2026
96
ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു
Local News

ചാലിശ്ശേരി ശ്രീ മുലയം പറമ്പത്ത് ഭഗവതി ക്ഷേത്രത്തിലെ പൂര മഹോത്സവത്തോടനുബന്ധിച്ച് നിർദേശങ്ങൾ പുറപ്പെടുവിച്ചു

February 11, 2026
608
ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം
Local News

ചാലിശ്ശേരി പോലീസിന് അഭിമാനം; പി.എസ്. രഞ്ജിത്തിന് ദേശീയ പവർലിഫ്റ്റിംഗ് സ്വർണം

February 6, 2026
60
തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു
Kerala

തൃശ്ശൂർ ജില്ലാ വ്യവസായ കേന്ദ്രം സംരംഭകർക്കായി ടെക്നോളജി ക്ലിനിക് സംഘടിപ്പിച്ചു

February 6, 2026
30
Next Post
ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്‌സിൽ നിന്ന് പണം കവർന്നു, എസ്‌ഐയ്ക്ക്  സസ്‌‌പെൻഷൻ

ട്രെയിനിടിച്ച് മരിച്ചയാളുടെ പഴ്‌സിൽ നിന്ന് പണം കവർന്നു, എസ്‌ഐയ്ക്ക്  സസ്‌‌പെൻഷൻ

Recent News

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

തൊണ്ടിമുതല്‍ കേസ്; ആന്റണി രാജു സമര്‍പ്പിച്ച അപ്പീലില്‍ കോടതി ഉത്തരവ് തിങ്കളാഴ്ച

February 12, 2026
25
കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

കൊല്ലത്ത് സഹോദരങ്ങൾ തമ്മിൽ സംഘർഷം; അനിയൻ ചേട്ടനെ കൊലപ്പെടുത്തി

February 12, 2026
352
‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

‘ഇത് കേരളബന്ദ്; തീവ്രയൂണിയൻ പ്രവർത്തനംവഴി വ്യവസായത്തെ തുരത്തി, ഇപ്പോൾ പൗരന്മാരെ തടവുകാരാക്കുന്നു’

February 12, 2026
105
കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

കുഞ്ഞിനെ ലാളിക്കുന്നതിനിടെ സ്വര്‍ണമാല മോഷ്ടിച്ച് വിഴുങ്ങിയ സംഭവത്തില്‍ യുവതി അറസ്റ്റില്‍

February 12, 2026
492
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025