• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

ckmnews by ckmnews
October 27, 2026
in Kerala, Local News
A A
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു.ചങ്ങരംകുളം മൂക്കുതല ചേലക്കടവ് താമസിച്ചിരുന്ന
പെരുമങ്ങാട്ട് പ്രമോദ് (42)ആണ് മരിച്ചത്.തിങ്കളാഴ്ച കാലത്ത് ജോലിക്ക് പോകുന്നതിനിടെ നെഞ്ച് വേദനഅനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചങ്ങരംകുളത്ത് സ്വകാര്യ ആശുപത്രിയിലും പിന്നീട് കുന്നംകുളത്ത് സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ചൊവ്വാഴ്ച കാലത്ത് മരണം സംഭവിക്കുകയായിരുന്നു.അവിവാഹിതനാണ്.അച്ഛൻ പരേതനായ അയ്യപ്പൻ.അമ്മ കാർത്യയനി.സഹോദരൻ,പ്രദീപ് ,ബാബു (പരേതന്‍)സഹോദരി ലത.സംസ്കാരം വൈകിയിട്ട് മൂക്കുതല കാട്ട്പറമ്പ് പൊതുസ്മശാനത്തില്‍

Related Posts

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്
Kerala

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
4
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

1
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
46
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്
Entertainment

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

October 27, 2026
25
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

62
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം
Local News

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

October 27, 2026
3

Recent News

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
35
ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
4
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

October 27, 2026
1
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
46
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025