• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

ckmnews by ckmnews
October 27, 2026
in Local News
A A
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം
0
SHARES
0
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം : വഖഫ് ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട സജ്‌ന ഫിറോസിനെ നന്നംമുക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് നാഹിർ ആലുങ്ങൽ അധ്യക്ഷത വഹിച്ചു.
കെ. മുരളീധരൻ, ശാന്തിനി രവീന്ദ്രൻ, പ്രണവം പ്രസാദ്, ഉമ്മർ കുളങ്ങര, ഉണ്ണികൃഷ്ണൻ മൂക്കുതല, മുസ്തഫ ചാലുപറമ്പിൽ, ഇർഷാദ് പള്ളിക്കര, അലിമോൻ നരണിപ്പുഴ, റിജാസ് പെരുമ്പാൾ, സഫ്‌വാൻ തെങ്ങിൽ എന്നിവർ പ്രസംഗിച്ചു.സ്കൂൾ അത്‌ലറ്റിക് മീറ്റിലും വെയ്റ്റ് ലിഫ്റ്റിങ്ങിലും വിജയം നേടിയവരെയും ചടങ്ങിൽ അനുമോദിച്ചു.

Related Posts

ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി

October 27, 2026
38
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു
Local News

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

October 26, 2026
86
ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
Local News

ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

October 26, 2026
57
മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു
Local News

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
367
തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ
Local News

തയ്യൽ തൊഴിലാളികളുടെ നിഷേധിക്കപ്പെട്ട പെൻഷൻ ഉടൻ പുനസ്ഥാപിക്കണം: എ കെ റ്റി എ

October 26, 2026
63
നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി
Local News

നരണിപ്പുഴ കൊഴപ്പുള്ളി റോഡിൽ കൊളത്തേരി പരേതനായ വേലായുധൻ ഭാര്യ ജാനകി നിര്യാതയായി

October 26, 2026
116
Next Post
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

Recent News

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
1
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

October 27, 2026
0
ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

ജഡ്ജിയുടെ മകൻ അല്ല ആരായാലും നിയമം എല്ലാവർക്കും ഒന്ന്; തെറ്റ് ചെയ്ത പൊലീസുകാർക്കെതിരെ ഇന്ന് തന്നെ നടപടി ഉണ്ടാകും, ആഭ്യന്തരമന്ത്രി

October 27, 2026
0
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

October 27, 2026
0
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025