• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

ckmnews by ckmnews
October 27, 2026
in Local News
A A
നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ
0
SHARES
15
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

​എരമംഗലം: നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവിലെ അടിസ്ഥാനസൗകര്യ വികസന പദ്ധതികൾ യാഥാർഥ്യത്തിലേക്ക്. പാടശേഖരസമിതി സമർപ്പിച്ച വിവിധ വികസന നിർദേശങ്ങൾ നേരിട്ട് പരിശോധിച്ച് എസ്റ്റിമേറ്റ് തയ്യാറാക്കുന്നതിനായി കെ.എൽ.ഡി.സി (KLDC) ഉദ്യോഗസ്ഥർ പാടശേഖരത്തിൽ സന്ദർശനം നടത്തി.പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിലെ എരമംഗലം ഡിവിഷനിലെ ജനപ്രതിനിധികളെയും പാടശേഖരസമിതി അംഗങ്ങളെയും പങ്കെടുപ്പിച്ച് യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ ഉയർന്നുവന്ന വികസന ആവശ്യങ്ങൾ വിലയിരുത്തുന്നതിനാണ് ഉദ്യോഗസ്ഥ സംഘം കോൾപടവുകളിലെത്തിയത്.


​താഴ്ന്നുപോയ ബണ്ടുകളുടെ അറ്റകുറ്റപ്പണി, രണ്ട് എൻജിൻ ഷെഡുകളും എൻജിൻ തറയും അഞ്ച് സ്ലൂയിസുകളും നിർമിക്കൽ, എട്ട് കിടകളും രണ്ട് ലീഡ് ചാനലുകളും പുനരുദ്ധരിക്കൽ എന്നിവയാണ് ഈ വികസന പദ്ധതിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
​പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മയിൽ, കെ.എൽ.ഡി.സി ഡെപ്യൂട്ടി പ്രോജക്ട് എൻജിനീയർ ജസ്റ്റിൻ തോമസ്, ഓവർസിയർ ആഷിഖ്, കുമ്മിപ്പാലം കോൾപടവ് സെക്രട്ടറി സുരേഷ് പാട്ടത്തിൽ, പ്രസിഡന്റ് രാഘവൻ തട്ടകത്ത്, പൊന്നാനി കോൾ സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് സി.കെ. പ്രഭാകരൻ, യു.ഡി.എഫ് പൊന്നാനി നിയോജകമണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു തുടങ്ങിയവരും ഉദ്യോഗസ്ഥർക്കൊപ്പം സന്ദർശനത്തിൽ പങ്കെടുത്തു.

Related Posts

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
873
വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം
Local News

വഖഫ് ബോർഡ് അംഗം സജ്‌ന ഫിറോസിന് അനുമോദനം

October 27, 2026
6
ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി
Kerala

ചങ്ങരംകുളം നന്നംമുക്ക് മൂർക്കത്തേതിൽ അയ്യപ്പൻ എന്ന കുഞ്ഞുണ്ണി നിര്യാതനായി

October 27, 2026
128
തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു
Local News

തൂഫാൻ വാരിയേഴ്സിന് പരിശീലനവും ലോകകപ്പ് പ്രവചന മത്സര വിജയിക്കുള്ള സമ്മാനദാനവും നടന്നു

October 26, 2026
87
ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു
Local News

ലഹരിക്കെതിരെ കരുനീക്കാം: പി.സി.ഡബ്ല്യു.എഫ് ഓൾ കേരള വൺ ഡേ ചെസ് ടൂർണമെന്റ് സംഘടിപ്പിച്ചു

October 26, 2026
57
മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു
Local News

മലപ്പുറത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് അദ്ധ്യാപകൻ മരിച്ചു

October 26, 2026
375

Recent News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
15
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
25
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
29
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
12
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025