• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ckmnews by ckmnews
October 27, 2026
in Crime, Kerala
A A
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ
0
SHARES
35
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പാലക്കാട്: വടക്കാഞ്ചേരിയിൽ നിന്ന് 154.27ഗ്രാം എംഡിഎംഎ പിടിച്ച കേസിൽ ഒരാൾ കൂടി പിടിയിൽ. ബംഗളൂരിൽ നിന്നും എംഡിഎംഎ കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച പാലക്കാട് പട്ടാണി സ്ട്രീറ്റ് സ്വദേശിയായ റിൻഷാ മുഹമ്മദ് റാഫിയെയാണ് (25) ബംഗളൂരുവിൽ നിന്ന് പൊലീസ് പിടികൂടിയത്. കേരളത്തിൽ എംഡിഎംഎ വില്പന നടത്താൻ അരൂദാസിനെ സഹായിച്ചത് റിൻഷയാണെന്നാണ് വിവരം.

ഓഗസ്റ്റ് ഒമ്പതാം തീയതിയാണ് വടക്കാഞ്ചേരിയിൽ നിന്നും154.27ഗ്രാം എംഡിഎംഎ പൊലീസ് പിടികൂടിയത്. ബംഗളൂരിൽ നിന്നും വില്പനയ്ക്കായി കുന്നംകുളത്തേക്ക് വലിയതോതിൽ എംഡിഎംഎ കൊണ്ടുവരുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഡാൻസാഫ് സബ് ഇൻസ്പെക്ടർ ടി.സി അനുരാജും സംഘവും നടത്തിയ പരിശോധനയിലാണ് വടക്കാഞ്ചേരിയിൽ നിന്നും എംഡിഎംഎ പിടികൂടിയത്. ഈ കേസിൽ കുന്നംകുളം ചിറ്റഞ്ഞൂർ സ്വദേശിയായ കോരങ്ങത്ത് വീട്ടിൽ ശരത്ത്മോൻ (37) പിടിയിലായിരുന്നു.ശരത്ത്‌മോനാണ് ബംഗളൂരുവിൽ നിന്ന് എംഡിഎംഎ എത്തിച്ചത് അരൂദാസാണെന്ന് മൊഴി നൽകിയത്. പിന്നാലെയാണ് റിൻഷയുടെ വിവരങ്ങൾ ലഭിച്ചത്. തുടർന്ന് വടക്കാഞ്ചേരി പൊലീസ് സംഘം ബംഗളൂരൂവിലെത്തി നടത്തിയ അന്വേഷണത്തിലാണ് യുവതിയെ പിടികൂടിയത്. പ്രതിയെ നാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു.തൃശൂർ സിറ്റി പൊലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖിന്റെ നിർദ്ദേശത്തിലും കുന്നംകുളം എസിപി സജു എബ്രഹാമിന്റെ നേതൃത്വത്തിലുമുള്ള അന്വേഷണ സംഘത്തിൽ വടക്കാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ അനൂപ്, സബ് ഇൻസ്പെക്ടർ നിബിൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർ സനൽ, സിവിൽ പൊലീസ് ഓഫീസർ അർജ്ജുൻ, വനിത സിവിൽ പൊലീസ് ഓഫീസർ ഷബ്ന എന്നിവരാണ് ഉണ്ടായിരുന്നത്.

Related Posts

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
Kerala

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
29
ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു
Kerala

ചങ്ങരംകുളം മൂക്കുതലയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച യുവാവ് മരിച്ചു

October 27, 2026
882
ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്
Kerala

ഭീഷണിയായി ഓർണബ് ചുഴലിക്കാറ്റ്; ഇന്ന് ശക്തമായ മഴയ്ക്ക് സാദ്ധ്യത, അഞ്ച് ജില്ലകൾക്ക് മുന്നറിയിപ്പ്

October 27, 2026
83
പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്
Kerala

പ്രിയദർശിനി പദ്ധതിക്കെതിരെ പ്രതിഷേധം; നവംബർ 3 മുതൽ സ്വകാര്യ ബസുകൾ അനിശ്ചിതകാല പണിമുടക്കിലേക്ക്

October 27, 2026
17
സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്
Business

സ്വര്‍ണവിലയില്‍ തുടർച്ചയായ രണ്ടാംദിനവും വര്‍ധനവ്

October 27, 2026
58
ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്
Entertainment

ജനപ്രിയ നായകൻ ദിലീപിന്റെ ജന്മദിനത്തിൽ ‘ഹെനോക്’ ഫസ്റ്റ് ലുക്ക്

October 27, 2026
45
Next Post
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Recent News

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

നരണിപ്പുഴ–കുമ്മിപ്പാലം കോൾപടവ് വികസനം യാഥാർഥ്യത്തിലേക്ക്: കെ.എൽ.ഡി.സി ഉദ്യോഗസ്ഥർ സന്ദർശനം നടത്തി, എസ്റ്റിമേറ്റ് ഉടൻ

October 27, 2026
20
ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ചേരാനല്ലൂർ വാഹന അപകടം: വീഴ്ച വരുത്തിയ നാല് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

October 27, 2026
29
ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കേരളത്തിലെത്തിക്കും; പ്രധാന കണ്ണി റിൻഷ പിടിയിൽ

October 27, 2026
35
35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

35 പന്തിൽ സെഞ്ചുറിയുമായി കത്തിക്കയറി അഭിഷേക്; 13.2 ഓവറിൽ കളി തീർത്ത് ഇന്ത്യ

October 27, 2026
15
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025