• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചങ്ങരംകുളം കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 2ന് നടക്കും

cntv team by cntv team
March 29, 2025
in Local News
A A
ചങ്ങരംകുളം കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 2ന് നടക്കും
0
SHARES
85
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം കാഞ്ഞിയൂർ ശ്രീ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനം ഏപ്രിൽ 02 മീനം 19 ബുധനാഴ്ച്ച തന്ത്രി അണിമംഗലം നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടക്കും .കാലത്ത് 5 മണിക്ക് നട തുറക്കൽ ,ശുദ്ധീകരണം,ഗണപതിഹോമം , കലശപൂജ , കലശ ആടൽ മറ്റു ഉപദൈവങ്ങൾക്ക് പൂജ ഭക്തജനങ്ങളുടെ പൊങ്കാല , രാത്രി ചുറ്റുവിളക്ക് , ഉച്ചക്ക് അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. ഉച്ചക്ക് 2 മണിക്ക് ക്ഷേത്രോത്സവ ധനശേഖരണർത്ഥം നടത്തുന്ന സമ്മാന പദ്ധതിയുടെ നറുക്കെടുപ്പ് നടത്തുന്നതാണ്.ഒന്നാം സമ്മാനം രണ്ടു പവൻ സ്വർണ്ണം ഒരാൾക്ക്. രണ്ടാം സമ്മാനം ഒരു പവൻ സ്വർണ്ണം ഒരാൾക്ക്. മൂന്നാം സമ്മാനം അര പവൻ സ്വർണ്ണം ഒരാൾക്ക്. നാലാം സമ്മാനം കാൽപവൻ സ്വർണ്ണം വീതം നാലു പേർക്ക്. അഞ്ചാം സമ്മാനം ഒരു ഗ്രാം സ്വർണ്ണം വീതം ഇരുപത് പേർക്ക് . ടിക്കറ്റ് വില 200 രൂപ. ടിക്കറ്റിനായി വിളിക്കേണ്ട നമ്പർ 9495951339,9895727520,9447021882

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
118
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
128
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
43
പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
229
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
154
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
Next Post
മൂക്കുതല ശ്രീ രക്‌തേശ്വര വിദ്യാനികേതന്റെ 22-ാം വാർഷികാഘോഷം ഇന്ന് നടക്കും

മൂക്കുതല ശ്രീ രക്‌തേശ്വര വിദ്യാനികേതന്റെ 22-ാം വാർഷികാഘോഷം ഇന്ന് നടക്കും

Recent News

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

എസ്എൻഡിപി യോഗം എടപ്പാൾ യൂണിയൻ പൂക്കള മത്സരം നടത്തി

August 25, 2026
1
ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

ചങ്ങരംകുളത്ത് തിരുവോണ നാളിൽ വടംവലി മത്സരം സംഘടിപ്പിക്കും

August 25, 2026
2
ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

ചങ്ങരംകുളം മണ്ഡലംകെ എൻ എം സഹയാത്ര ഏകദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

August 25, 2026
2
എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
9
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025