• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, October 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

ckmnews by ckmnews
October 27, 2026
in UPDATES
A A
ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’
0
SHARES
1
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അപകടഭീഷണിയായി നിലനിന്നിരുന്ന എറവറാംകുന്ന് പുത്തൻകുളം റോഡ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വൈദ്യുതി ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുക്കി കെഎസ്ഇബി.വര്‍ഷങ്ങളായി സ്കൂളിലേക്കും മദ്രസ്സയിലേക്കും പോകുന്ന കുട്ടികളും, പത്തിലേറെ കുടുംബങ്ങളും,കൃഷി ആവശ്യങ്ങൾക്കായി പോകുന്ന വലിയ കൊയ്ത്തു മെഷീനുകളും ട്രാക്ടറുകളും ആശ്രയിക്കുന്ന ഈ വഴിയിലെ ട്രാൻസ്ഫോർമർ അപകട ഭീഷണി ഉയല്‍ത്തുന്നത് വലിയ ആശങ്ക സൃഷ്ടിച്ചിരുന്നു.പൊതുജനങ്ങളുടെ നിരന്തര പരാതിയിലാണ് ആലങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കൂടിയായ ആസിയ ഇബ്രാഹിം,വാര്‍ഡ് മെമ്പര്‍ കൂടിയായ ഫവാസ് മാളിയേക്കൽ അടക്കമുള്ള പഞ്ചായത്ത് ഭരണസമിതിയുടെയും യുഡിഎഫ് നേതൃത്വത്തിന്റെയും ഇടപെടലിലൂടെ അപകട ഭീഷണി നിലനിന്നിരുന്ന പ്രശ്നത്തിന് പരിഹാരമായത്

Related Posts

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ
UPDATES

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

October 27, 2026
0
ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം
UPDATES

ആണ്ടിപ്പെട്ടി ജില്ലാ ജയിലിൽ നിന്ന് 17 പേർ ജയിൽ ചാടി, കേരളം-തമിഴ്നാട് ചെക് പോസ്റ്റുകളിൽ ജാ​ഗ്രതാ നിർദേശം

October 27, 2026
221
പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു
UPDATES

പൊലീസിനെ കണ്ട് നിർത്താതെ പോയ ബൈക്ക് കുഴിയിൽ വീണ് യുവാവ് മരിച്ചു

October 27, 2026
138
ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം
UPDATES

ബാലണ്‍ ഡി ഓർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഹാരി കെയ്ൻ മികച്ച പുരുഷ താരം, അലക്സിയ പ്യുട്ടയാസ് വനിതാ താരം, മൂന്നാം തവണയും ലമീൻ യമാൽ മികച്ച യുവതാരം

October 27, 2026
28
പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി
UPDATES

പൊന്നാനിയുടെ മുഖച്ഛായ മാറ്റാൻ ‘ചക് ദേ പൊന്നാനി’ സമഗ്ര വികസന പദ്ധതി

October 27, 2026
46
17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു
UPDATES

17കാരൻ പ്രതിയായ ചേരാനല്ലൂർ വാഹനാപകടം; പിതാവായ ജഡ്ജിയെ പ്രതിചേർത്തു

October 26, 2026
255

Recent News

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

ഇനി ആശ്വാസം’എറവറാംകുന്ന് ട്രാൻസ്ഫോർമറിന് സുരക്ഷാ കവചമൊരുങ്ങി’

October 27, 2026
1
എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

എടപ്പാളിൽ ക്വാർട്ടേഴ്സുകളിലേക്ക് ഡീസല്‍ ബോംബ് എറിഞ്ഞ് ഭീതിപരത്തിയ സംഭവം’പ്രതി പിടിയിൽ

October 27, 2026
0
വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

വ്യാപാരി വ്യവസായി ഏകോപന സമിതി നടുവട്ടം ഓഫീസ് ഉദ്ഘാടനം ചെയ്തു

October 27, 2026
156
എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

എ.എം.എൽ.പി. കടകശ്ശേരി സ്കൂൾ ശതാബ്ദി ആഘോഷ ലോഗോ പ്രകാശനം ചെയ്തു

October 27, 2026
47
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025