ചങ്ങരംകുളം:മൂക്കുതല ശ്രീ രക്തേശ്വര വിദ്യാനികേതന്റെ 22-ാം വാർഷികാഘോഷം ഇന്ന് നടക്കും.വൈകുന്നേരം 4 മണിക്ക് പ്രശസ്ത ഗായകൻ മണികണ്ഠൻ പെരുമ്പടപ്പ് ഉദ്ഘാടനം ചെയ്യും.മുഖ്യമന്ത്രിയുടെ പ്രത്യേക പുരസ്കാരം നേടിയ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ ജ്യോതി ടികെ വീശിഷ്ട അതിഥി ആയിരിക്കും.കലാകാരന്മാരെ ആദരിക്കുന്ന ചടങ്ങും നടക്കും.ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ കുട്ടികളുടെ വിവിധ കലാ പരിപാടികൾ അരങ്ങേറും