• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, May 16, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും വിപുലമായി ആഘോഷിച്ചു

cntv team by cntv team
March 29, 2025
in Local News
A A
പന്താവൂർ പൂഴികുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും വിപുലമായി ആഘോഷിച്ചു
0
SHARES
219
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എടപ്പാൾ:പന്താവൂർ പൂഴിക്കുന്നത്ത് പാക്കത്ത് ഭഗവതി ക്ഷേത്രോത്സവവും പ്രതിഷ്ഠാദിനവും വിപുലമായി ആഘോഷിച്ചു.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിൽ വിശേഷാൽ പൂജകളും ക്ഷേത്രം മേൽശാന്തി പൂജകൾക്കും നേതൃത്വം നൽകി.ക്ഷേത്രാങ്കണത്തിൽ പറവെപ്പും നടന്നു.ഉച്ചക്ക് അന്നദാനവും ഉണ്ടായിരിന്നു.ചെറുപറമ്പിൽ ക്ഷേത്രത്തിൽ നിന്ന് എഴുന്നള്ളിപ്പ്,താലം വരവ് കൂടാതെ ആർത്തിരമ്പി വരുന്ന കരിങ്കാളി വരവുകൾ ഉത്സവത്തിന് മാറ്റ് കൂട്ടി.

Related Posts

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി
Local News

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2026
2
അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം
Local News

അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

May 16, 2026
1
നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു
Local News

നന്നംമുക്ക് ഗ്രാമ പഞ്ചായത്തില്‍ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ അവലോകന യോഗം നടന്നു

May 15, 2026
84
പേരക്കുട്ടിയുടെ വിയോഗവാർത്ത കേട്ട് തളർന്നുവീണു; ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു
Kerala

പേരക്കുട്ടിയുടെ വിയോഗവാർത്ത കേട്ട് തളർന്നുവീണു; ഹൃദയാഘാതത്തെത്തുടർന്ന് 84-കാരനും മരിച്ചു

May 8, 2026
494
ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
Local News

ചങ്ങരംകുളം മൂക്കുതല താമസിച്ചിരുന്ന ഗോപിനാഥന്‍ കുവൈറ്റില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

May 8, 2026
814
‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’
Local News

‘ഇന്ന് ആടിന്റെ തല, നാളെ എന്റെയോ?; മുസ്ലിംലീഗിന്റെ തലയറുപ്പ് രാഷ്ട്രീയത്തിനെതിരെ അവസാന ശ്വാസംവരെ പൊരുതും’

May 7, 2026
386
Next Post
ചങ്ങരംകുളം പള്ളിക്കര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

ചങ്ങരംകുളം പള്ളിക്കര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

Recent News

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

നന്നംമുക്ക് ഗ്രാമപഞ്ചായത്തിന്റെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങള്‍ക്ക് തുടക്കമായി

May 16, 2026
2
അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

അഡ്വ :വി എസ് ജോയിക്ക് ഇർശാദ് സ്കൂളിൽ സ്വീകരണം

May 16, 2026
1
ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

ആര്‍ സിക്ക് ആഭ്യന്തരം; രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ഉറപ്പ് നല്‍കി വി ഡി സതീശന്‍

May 16, 2026
3
മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

മൂടി ഇല്ലാത്ത ഓടയിൽ വീണത് ആരുമറിഞ്ഞില്ല: യുവാവിന് ദാരുണാന്ത്യം

May 16, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025