ചങ്ങരംകുളം പള്ളിക്കര സ്വദേശി ഖത്തറില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.ഉദിനുപറമ്പില്‍ താമസിച്ച് വരുന്ന പള്ളിക്കര വാക്കേലവളപ്പില്‍ അഷറഫ് ആണ് ജോലി സ്ഥലത്ത് മരണപ്പെട്ടത്.മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി സഹപ്രവര്‍ത്തകര്‍ അറിയിച്ചു