• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, April 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പന്താവൂർ സ്വദേശി പി.മണികണ്ഠന്റെ നോവലിനെ ക്കുറിച്ച് നോവൽ ചർച്ചയും വായനാ അവാർഡും സംഘടിപ്പിച്ചു

cntv team by cntv team
March 19, 2025
in Local News
A A
പന്താവൂർ സ്വദേശി പി.മണികണ്ഠന്റെ നോവലിനെ ക്കുറിച്ച് നോവൽ ചർച്ചയും  വായനാ അവാർഡും സംഘടിപ്പിച്ചു
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:അസ്സബാഹ് ആർട്സ് ആൻ്റ് സയൻസ് കോളേജിലെ ലൈബ്രറി റീഡേഴ്സ് ക്ലബ്ബ് കലാസാഹിതിയുടെ ആഭിമുഖ്യത്തിൽ പന്താവൂർ സ്വദേശി പി.മണികണ്ഠന്റെ നോവലിനെ ക്കുറിച്ച് ചർച്ചയും വിദ്യാർ ത്ഥികൾക്ക് വായനാ പുരസ്കാരവും നടന്നു. കറൻ്റ് ബുക്സ് പ്രസിദ്ധീകരിച്ച നോവലിൻ്റെ മൂന്നാം എഡിഷൻ പൂർത്തീകരിച്ച എസ് കേപ്പ് ടവർ എന്ന നോവലി നെക്കുറി ച്ചായിരുന്നു ചർച്ച.കോളേജിലെ സെമിനാർ ഹാളിൽ നടന്ന പരിപാടിയിൽ നിരൂപകനും എഴുത്തു കാരനുമായ പ്രസാദ് കാക്കശ്ശേരി പുസ്ത കത്തെ ക്കുറിച്ച് സംസാരിച്ചു.കവി പി ആർ രതീഷ് കഥാകൃത്ത് സോമൻ ചെമ്പ്രേത്ത് എന്നിവരും പങ്കെ ടുത്തിരുന്നു. ജിഷ ടീച്ചർ സ്വാഗതം പറ ഞ്ഞ ചടങ്ങിൽ ലൈ ബേറിയൻ ഷൗ ക്കത്തലീഖാൻ അദ്ധ്യ ക്ഷ്യത വഹിച്ചു.ബിൻ സി,ഷെറിൻ ,നന്ദന,ഫാത്തിമ എന്നി വിദ്യാർത്ഥികളും ചർച്ചയിൽ പങ്കെടു ത്തു.സംസാ രിച്ചു.തുടർന്ന് വായന പുരസ്കാരങ്ങളുടെ വിതരണവും നടന്നു.നോവലിസ്റ്റ് പി മണികണ്ഠന്റെ മറുമൊഴിക്ക് ശേഷം സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പ്രവീൺ നന്ദിയും പറഞ്ഞു

Related Posts

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു
Local News

തൃശ്ശൂര്‍ വെടിക്കെട്ട് പുരയിലെ അപകടം’മരിച്ച എടപ്പാള്‍ സ്വദേശിയെ തിരിച്ചറിഞ്ഞു

April 22, 2026
1k
ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി
Local News

ചങ്ങരംകുളം പെരുമ്പാൾ താമസിക്കുന്ന എരിഞ്ഞിപ്പുറത്തുജാഫർ(ഫോട്ടോഗ്രാഫര്‍)നിര്യാതനായി

April 21, 2026
692
ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി
Local News

ചങ്ങരംകുളം ഹൈവേയിലെ പുതിയ ബസ് ബേ പ്രവർത്തനം തുടങ്ങി

April 21, 2026
735
കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു
Local News

കോൾ മേഖലയിൽ തൊഴിലാളിക്ഷാമം രൂക്ഷം; കൊയ്ത് നെല്ല് പാടങ്ങളിൽ കെട്ടിക്കിടക്കുന്നു

April 20, 2026
80
പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
Local News

പെരുമ്പിലാവ് പൊതിയഞ്ചേരികാവ് സ്വദേശിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

April 20, 2026
172
ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു
Local News

ഗുരുവായൂർ കേശവന്റെ മുൻ പാപ്പാൻ മൂക്കുതല നാരായണൻ നായർ അന്തരിച്ചു

April 18, 2026
450
Next Post
കോഴിക്കോട് പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

കോഴിക്കോട് പൊതുസ്ഥലത്ത് കഞ്ചാവ് വലിച്ച യൂത്ത് ലീഗ് നേതാവ് അറസ്റ്റിൽ

Recent News

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

ഊഞ്ഞാല്‍ ആടുന്നതിനിടെ ബനിയന്‍ കഴുത്തില്‍ കുടുങ്ങി; 10 വയസ്സുകാരന് ദാരുണാന്ത്യം

April 23, 2026
162
കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

കോഴിക്കോട്ട് എംഡിഎംഎയും കഞ്ചാവുമായി യുവാവും യുവതിയും പിടിയിൽ; പിടിയിലായത് അപ്പാർട്ട്മെന്റിൽ നിന്ന്

April 23, 2026
566
‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

‘വീടിന് പുറത്ത് കിടന്ന് ഉറങ്ങാതിരിക്കുക, കൊതുക് വല അധിക സംരക്ഷണം നല്‍കും; പാമ്പുകടിയേറ്റാല്‍ സമയബന്ധിതമായ ചികിത്സ ഉറപ്പാക്കണം’; നിർദേശവുമായി ആരോഗ്യമന്ത്രി

April 23, 2026
55
നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

നിലപാടുകള്‍’; ലോക പുസ്തക ദിനത്തില്‍ പുസ്തകവുമായി കെ സി വേണുഗോപാല്‍

April 23, 2026
24
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025