• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, August 25, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

“ലഹരിക്കെതിരെ നാടൊന്നിക്കുക” എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു

cntv team by cntv team
March 19, 2025
in Local News
A A
“ലഹരിക്കെതിരെ നാടൊന്നിക്കുക” എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു
0
SHARES
121
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയംകോട്: റെഡ്‌പവർ വെളിയംങ്കോട് ആർട്സ്,സ്പോർട്സ് & ചാരിറ്റബിൾ സെന്ററിന്റെ നേതൃത്വത്തിൽ “ലഹരിക്കെതിരെ നാടൊന്നിക്കുക”എന്ന പേരിൽ ലഹരി വിരുദ്ധ ക്യാമ്പ് സംഘടിപ്പിച്ചു.വെളിയംകോട് ഫാത്തിമ ഹാളിൽ നടന്ന പരിപാടി ടി എം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. റെഡ് പവർ പ്രസിഡന്റ് ഡോ: മഖ്സും അധ്യക്ഷത വഹിച്ചു.ഇന്റർനാഷണൽമൈൻഡ് ട്രൈനർ,സോഷ്യൽ മീഡിയ ഇനഫുൾസർ ഫിലിപ്പ് മമ്പാട് മുഖ്യാ പ്രഭാഷണം നടത്തി.എക്സൈസ് പൊന്നാനി സിഐ അനീർ ഷാ പ്രതിജ്ഞ ചൊല്ലി പെരുമ്പടപ്പ് സി ഐ ബിജു സി വി പൊന്നാനി എസ് ഐ അരുൺ, ആറ്റുണ്ണി തങ്ങൾ, വേണുഗോപാൽ, ഹുസൈൻ പാടത്തകായിൽ സൈനുദ്ധീൻ എൻ കെ ആറ്റുണ്ണി തങ്ങൾ യുസഫ് വി എം, ആഷിക്ക് തുടങ്ങിയവർ ആശംസ അർപ്പിച്ചു .റെഡ് പവർ സെക്രട്ടറി മുസ്തഫ സ്വാഗതവും റെഡ് പവർ ട്രഷറർ ശശി പാടത്തറയിൽ നന്ദിയും പറഞ്ഞു .

Related Posts

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
Local News

ആലംകോട് ഗ്രാമ പഞ്ചായത്ത് എക്സ് മെമ്പേഴ്സ് അസോസിയേഷൻ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

August 24, 2026
110
ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്
Local News

ഓണാഘോഷം തവനൂർ പ്രതീക്ഷാ ഭവനിലെ അന്തേവാസികൾക്കൊപ്പം മാതൃകയായി എറവറാംകുന്ന് സാംസ്കാരിക വേദി ക്ലബ്ബ്

August 24, 2026
122
ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ
Local News

ഓണക്കിറ്റുകളുമായി നാഷണൽ സർവ്വീസ് സ്കീംയൂണിറ്റ് വിദ്യാർത്ഥിനികൾ

August 24, 2026
40
പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
227
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
154
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
Next Post
ടൂറിസം മേഖലയിലെ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹം: കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് റിയാസും സുരേഷ് ഗോപിയും

ടൂറിസം മേഖലയിലെ കേരളത്തിന്റെ പ്രവർത്തനം അഭിനന്ദനാർഹം: കേന്ദ്ര ടൂറിസം മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഹമ്മദ് റിയാസും സുരേഷ് ഗോപിയും

Recent News

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

എരമംഗലം സ്വദേശിയായ യുവാവ് അമേരിക്കയിൽ നിര്യാതനായി

August 25, 2026
5
എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

എരമംഗലം നരണിപ്പുഴ റോഡിൽ പരേതനായ കുമ്മപ്പറമ്പിൽ കുട്ടി ചേക്കു വിന്റെ ഭാര്യ ഫാത്തിമ നിര്യാതയായി

August 25, 2026
4
ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

ഷിബിലിന്റെ മരണം വിശ്വസിക്കാനാവാതെ നാട്’ മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കം നടത്തി

August 25, 2026
6
വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

വെളിയങ്കോട് പഴഞ്ഞിയിൽ തറയിൽ മുഹ് യദ്ധീൻ മൗലവിയുടെ ഭാര്യ മായിൻ മുസ്ലിയാരകത്ത് കദീജ നിര്യാതയായി

August 25, 2026
6
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025