എടപ്പാള്‍:ഗുരുവായൂർ നിയുക്ത മേൽശാന്തിഅച്ചുതൻ നമ്പൂതിരിയെ വട്ടംകുളം പഞ്ചായത്ത് സർവ്വീസ് സഹകരണ ബാങ്കിന് വേണ്ടി പ്രസിഡൻ്റ് പത്തിൽ അഷറഫ് ആദരിച്ചു. ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ബാസ്കരൻ വട്ടംകുളം,സെക്രട്ടറി ഷറഫുദ്ധീൻ. എം.മാനേജർമാരായ ടി.യു. ഉമ്മർ സുനിൽ മഞ്ഞക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു