• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, September 22, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

മുണ്ടകന്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി ചിയ്യാനൂർ തോട്ടിലെ വി.സി.ബി (തടയണ ) നിർമ്മാണം തുടങ്ങി

cntv team by cntv team
March 6, 2025
in Local News
A A
മുണ്ടകന്‍ കര്‍ഷകര്‍ക്ക് ആശ്വാസമേകി ചിയ്യാനൂർ തോട്ടിലെ വി.സി.ബി (തടയണ ) നിർമ്മാണം തുടങ്ങി
0
SHARES
146
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ആലംകോട് പഞ്ചായത്തിൽ മുണ്ടകൻ നെൽകൃഷി ചെയ്യുന്ന പ്രധാന പാടശേഖരങ്ങളിൽ ഒന്നായ ചിയ്യാനൂർ പാടശേഖരത്തിലെ നെൽകർഷകരുടെ ചിരകാല അഭിലാശമായിരുന്ന വി.സി.ബി തടയണ നിർമാണം ആരംഭിച്ചു.മുണ്ടകൻ നെൽകൃഷിക്ക് തടസ്സം കൂടാതെ വെള്ളം ലഭ്യമാക്കാനും,പച്ചക്കറികൃഷിക്കും യഥേഷ്ടം ഇനി വെള്ളം ലഭ്യമാകും.ആലംകോട് കോട്ടയിൽ താഴം ഭാഗത്ത് നിന്ന് വരുന്ന വെള്ളം ഒഴുകി പോകാതെ തടഞ്ഞു നിർത്തി പ്രദേശത്തെ നൂറേക്കറോളം വരുന്ന ഭാഗത്തെ കൃഷിക്ക് ഉപയോഗ പ്രഥമാക്കുന്നതാണ് പ്രസ്തുത പദ്ധതി.പൊന്നാനി എം.എൽ.എ പി നന്ദകുമാർ അനുവദിച്ച 24 ലക്ഷം രൂപ ചിലവിലാണ് പ്രവർത്തി ആരംഭിക്കുന്നത്.മൈനർ ഇറിഗേഷൻ വിഭാഗത്തിനാണ് നിർമ്മാണ ചുമതല.രണ്ടു മാസത്തിനകം പ്രവർത്തി പൂർത്തിയാകും..

Related Posts

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.
Local News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
226
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു
Kerala

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
89
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി
Kerala

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു
Local News

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
221
പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു
Kerala

പൊന്നാനിയില്‍ യങ് ഡെമോക്രാറ്റിക് അസംബ്ലി കമ്മിറ്റി നിലവിൽ വന്നു

September 21, 2026
74
ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു
Kerala

ചങ്ങരംകുളത്ത് ഡയാലിസിസ് സെന്റർ ഉയരുന്നു’എംഎൽഎ ചെയർമാനായി ഗവണിങ് ബോഡി രൂപീകരിച്ചു

September 21, 2026
315
Next Post
‘എൻറെ മകൻ പോയി അല്ലേ’,  ഇളയ മകൻ  അഫ്സാൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

'എൻറെ മകൻ പോയി അല്ലേ', ഇളയ മകൻ അഫ്സാൻ്റെ മരണവിവരം മാതാവ് ഷെമിയെ അറിയിച്ചു

Recent News

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

കൊരട്ടിക്കരയിൽ നിയന്ത്രണം വിട്ട മിനി ലോറി മറിഞ്ഞ് അപകടം.

September 21, 2026
226
റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

റോയൽ ലെജന്റ് ഫുട്‌ബോൾ ക്ലബ്ബ് ജേഴ്സി പ്രകാശനം ചെയ്തു

September 21, 2026
89
എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

എംബിബിഎസ് നേട്ടത്തിൽ വിഷ്ണുവിന് സ്നേഹാദരം നൽകി

September 21, 2026
217
കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

കാഞ്ഞിയൂർ ഭഗവതി ക്ഷേത്രത്തിൽ ദേശവിളക്ക് കുറിക്കൽ നടന്നു

September 21, 2026
221
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025