• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, August 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു

cntv team by cntv team
February 24, 2025
in UPDATES
A A
വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു
0
SHARES
90
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് 2024- 25 വർഷത്തെ ഭിന്ന ശേഷി കലോത്സവം മലപ്പുറം ജില്ലാ ഡപ്യൂട്ടി കലക്ടർ എസ്. എസ് .സരിൻ ( കെ.എ എസ് ) ഉദ്ഘാടനം ചെയ്തു .എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു . പ്രശസ്ത പാട്ടുകാരി നസ്റിയ അശറഫ് , ഫ്ലവേഴ്സ് കോമഡ് ഉത്സവ് ഫെയിം പൂവിമോൾ ചടങ്ങിൽ മുഖ്യാതിഥികളായി.ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് ,സ്റ്റാൻ്റിംഗ് കമ്മിറ്റി ഭാരവാഹികളായ റംസി റമീസ് , മജീദ് പാടിയോടത്ത് ,സെയ്ത് പുഴക്കര ,പഞ്ചായത്ത് മെമ്പർമാരായ ഷീജ ടീച്ചർ , താഹിർ തണ്ണിത്തുറക്കൽ , ആസൂത്രണ സമിതി ഉപധ്യക്ഷൻ കെ. കെ. ബീരാൻകുട്ടി ,കെ.എം അനന്തകൃഷ്ണൻ , ടി .ബി ഷമീർ , ജലീൽ കീടത്തേൽ കനിവ് , പരിവാർ , വീൽ ചെയർ സംഘടന ഭാരവാഹികളായ സമദ് മാനത്ത് പറമ്പിൽ , എം. ടി. അബൂബക്കർ , ആയിഷ ടീച്ചർ സ്പ്രക്ടം ,ഡോ:ഹരിയാനന്ദകുമാർ , പ്രജോഷ് മാസ്റ്റർ യു ആർ സി , അങ്കണവാടി , ആശ ടീം ലീഡർമാരായ കെ.സിന്ധു , സുകന്യ , തുടങ്ങിയവർ സംസാരിച്ചു .കലോത്സവത്തിൽ 120-ൽ പരം വിദ്യാർത്ഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ നല്കി . ആടിയും , പാടിയും വർണ്ണശഭളമായി നടത്തപ്പെട്ട കലോത്സവത്തിന് ഗായകൻ അബ്സാർ എരമംഗലത്തിൻ്റെ പാട്ടുകൾ പകിട്ടേകി .ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ , ആശ , അങ്കണവാടി വർക്കേഴ്സ് ,യു .ആർ സി , സ്പ്രക്ടം സ്കൂൾ ജീവനക്കാർ , പരിവാർ , വീൽ ചെയർ സംഘടന പ്രതിനിധികൾ ,രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു . ഐ. സി ഡി. എസ് . സൂപ്പർ വൈസർ ബേബി സുജാത സ്വാഗതവും ,ഗ്രാമ പഞ്ചായത്ത് സെക്രട്ടറി എം.മനോജ് കുമാർ നന്ദിയും പറഞ്ഞു .

Related Posts

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,
UPDATES

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
69
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി
UPDATES

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി
UPDATES

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
48
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ
UPDATES

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
142
‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി
UPDATES

‘മൂവാറ്റുപുഴയെ ജില്ലയാക്കുന്ന കാര്യം പരിഗണനയിൽ’; ഡീലിമിറ്റേഷൻ കമ്മീഷൻ സർക്കാർ കൊണ്ടുവരും, മുഖ്യമന്ത്രി

August 27, 2026
23
ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു
UPDATES

ബാലസാഹിത്യകാരൻ ടി.കെ.ഡി. മുഴപ്പിലങ്ങാട് മരിച്ചു; വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു

August 27, 2026
13
Next Post
നന്നംമുക്ക് പഞ്ചായത്ത് കുരുമുളക് തൈകൾ വിതരണം ചെയ്തു

നന്നംമുക്ക് പഞ്ചായത്ത് കുരുമുളക് തൈകൾ വിതരണം ചെയ്തു

Recent News

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

നേപ്പാളിൽ 160 മരണം, കാണാമറയത്ത് 750ൽ അധികം പേർ; ഇന്ത്യയിലും ജാഗ്രത,

August 27, 2026
69
നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

നടുവട്ടം അയിലക്കാട് റോഡിൽതാമസിക്കുന്ന മുണ്ടേൻകാട്ടിൽ ഷാഫി നിര്യാതനായി

August 27, 2026
1k
ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

ചങ്ങരംകുളം പന്താവൂർ ചീനിക്കപറമ്പിൽ മായിൻ നിര്യാതനായി

August 27, 2026
48
ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

ട്രെയിൻ യാത്രയ്ക്കിടെ യുവതിയെ ശുചിമുറിയിലേക്ക് വലിച്ചിട്ട് പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി തിരൂരിൽ അറസ്റ്റിൽ

August 27, 2026
142
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025