അണ്ണക്കമ്പാട് തൃക്കോവിൽ അമ്പലത്തിനു സമീപം വലിയ വീട്ടിൽ രാമചന്ദ്രൻ നിര്യാതനായി
എടപ്പാൾ:അണ്ണക്കമ്പാട് തൃക്കോവിൽ അമ്പലത്തിനു സമീപം വലിയ വീട്ടിൽ രാമചന്ദ്രൻ (86)നിര്യാതനായി.സംസ്കാരം തിങ്കളാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ റിട്ടേ.അധ്യാപിക കമലാക്ഷി. മക്കൾ ജീജ, ശ്രീജ, ഷൈജ (അധ്യാപിക എ ആർ നഗർ എച്ച് എസ് എസ് )മരുമക്കൾ കെ പി മോഹൻ, ജ്യോതി പ്രകാശ്, ടി മോഹൻ