• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, February 15, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പെരുമ്പടപ്പിൽ മഹല്ല് കമ്മിറ്റിയിൽ ചേരിതിരിഞ്ഞ് സംഘർഷം; യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു

ckmnews by ckmnews
February 18, 2025
in Local News
A A
പെരുമ്പടപ്പിൽ മഹല്ല് കമ്മിറ്റിയിൽ ചേരിതിരിഞ്ഞ് സംഘർഷം; യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു
0
SHARES
1.9k
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം : മലപ്പുറം പെരുമ്പടപ്പിൽ യുവാവിനെ വാഹനത്തിൽ നിന്ന് വലിച്ചിറക്കി ക്രൂരമായി മർദ്ദിച്ചു. പെരുമ്പടപ്പ് പുത്തൻപള്ളി സ്വദേശി സുബൈറിനാണ് മർദനമേറ്റത്. പരിക്കേറ്റ സുബൈറിനെ പുത്തൻപള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.ഇന്നലെ വൈകിട്ട് പുത്തൻപള്ളി മഹല്ല് കമ്മിറ്റിയിലെ ബോർഡ് മീറ്റിങ്ങിൽ ചേരിതിരിഞ്ഞ് സംഘർഷമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് സുബൈറിന് മർദ്ദനമേറ്റത്. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Related Posts

വീണ്ടും തീ തുപ്പുന്ന വാഹനം’പിടികൂടി ചങ്ങരംകുളം പോലീസ് ‘കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു
Local News

വീണ്ടും തീ തുപ്പുന്ന വാഹനം’പിടികൂടി ചങ്ങരംകുളം പോലീസ് ‘കാറിലുണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു

February 15, 2026
999
കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നവീകരണകലശത്തിൻ്റെ ബ്രോഷർ പ്രകാശനം നടന്നു
Local News

കല്ലൂർമ്മ ശ്രീ മുണ്ടംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ നവീകരണകലശത്തിൻ്റെ ബ്രോഷർ പ്രകാശനം നടന്നു

February 15, 2026
99
എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.
Local News

എസ് പി സി വിദ്യാർത്ഥികളുടെ പാസ്സിങ് ഔട്ട് പരേഡ് നടത്തി.

February 14, 2026
20
നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു
Local News

നയ്യൂര്‍ ഗവ.ബോയ്സ് എല്‍പി സ്‌കൂള്‍ പുതിയ കെട്ടിടം മന്ത്രി നാടിന് സമര്‍പ്പിച്ചു

February 14, 2026
17
ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.
Local News

ആറ്റുകാല്‍ ക്ഷേത്രം കേന്ദ്രീകരിച്ച്‌ മാര്‍ച്ച്‌ 3ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ ഭക്തര്‍ക്കായി വിപുലമായ ഗതാഗത ക്രമീകരണങ്ങളുമായി കെഎസ്‌ആര്‍ടിസി.

February 14, 2026
22
കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി
Local News

കാപ്പ കേസിൽ നടത്തിയയാളെ കഞ്ചാവുമായി തിരൂർ പോലീസ് പിടികൂടി

February 14, 2026
70
Next Post
ഭർത്താവുമായി ബൈക്കിൽ പോകവെ അപകടം; ബസിനടിയിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു

ഭർത്താവുമായി ബൈക്കിൽ പോകവെ അപകടം; ബസിനടിയിലേക്ക് തെറിച്ചുവീണ യുവതി മരിച്ചു

Recent News

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

എൽ ഡി എഫ് വികസന മുന്നേറ്റ ജാഥക്ക്‌ എടപ്പാളിൽ സ്വീകരണം നല്‍കി

February 15, 2026
159
പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

പൊന്നാനി ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ പുതുതായി ആരംഭിച്ച വിപണന കേന്ദ്രം ഉദ്ഘാടനം ചെയ്തു

February 15, 2026
33
കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

കുറ്റിപ്പാല ശ്രീഎക്കിക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന്റ കൊടിയേറ്റ് ഫെബ്രുവരി 20ന് നടക്കും

February 15, 2026
61
പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

പൊന്നാനിയിൽ തെരുവ് നായശല്ല്യം രൂക്ഷം’ 40 ഓളം കോഴികളെ തെരുവ് നായ്ക്കൾ ആക്രമിച്ച് കൊന്നുതിന്നു

February 15, 2026
101
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025