• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, August 24, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

തൃത്താല ഫെസ്റ്റ് ഇന്ന് ‘വൈകിയിട്ട് 5 മുതല്‍ തൃത്താല മേഖലയില്‍ ഗതാഗത നിയന്ത്രണം

ckmnews by ckmnews
February 16, 2025
in Local News
A A
തൃത്താല ഫെസ്റ്റ് ഇന്ന് ‘വൈകിയിട്ട് 5 മുതല്‍ തൃത്താല മേഖലയില്‍ ഗതാഗത നിയന്ത്രണം
0
SHARES
527
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ഇന്ന് നടക്കുന്ന (16.02.2025) തൃത്താല ഫെസ്റ്റിന്റെ ഭാഗമായി വൈകീട്ട് 5 മുതൽ രാത്രി 9 വരെ തൃത്താല ഭാഗത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി തൃത്താലപോലീസ് അറിയിച്ചു.ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയ സമയം പട്ടാമ്പി – ഞാങ്ങാട്ടിരി – തൃത്താല വഴി പടിഞ്ഞാറങ്ങാടി- എടപ്പാൾ ഭാഗത്തേക്ക്പോകുന്ന വാഹനങ്ങൾ സമാന്തരപാതയായ ഞാങ്ങാട്ടിരി- കൂറ്റനാട് -പടിഞ്ഞാറങ്ങാടി റൂട്ടിലും തിരിച്ചും കൂറ്റനാട് ഭാഗത്ത് തൃത്താല റോഡിൽ വരുന്ന വാഹനങ്ങൾ മേഴത്തൂരിൽ നിന്ന് തിരിഞ്ഞ് മേഴത്തൂർ-കാക്കരാത്ത്പടി വഴിയും ആലൂർഭാഗത്ത്നിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വട്ടത്താണി വന്ന് തിരിഞ്ഞ് കക്കാട്ടിരി വഴിയും പരുതൂർ മേഖലയിൽനിന്ന് വെള്ളിയാങ്കല്ല് പാലം വഴി വരുന്ന വാഹനങ്ങൾ തൃത്താല സ്കൂൾപരിസരത്ത് നിന്ന് തിരിഞ്ഞ് കൂടല്ലൂർ റൂട്ടിലും പോകണമെന്ന് തൃത്താലപോലീസ് അറിയിച്ചു.

Related Posts

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി
Kerala

പൊന്നാനിയില്‍ മത്സ്യ ബന്ധനത്തിന് പോയ ബോട്ട് പുറങ്കടലില്‍ മുങ്ങി താഴ്ന്നു’മണിക്കൂറുകളോളം പുറം കടലില്‍ ഒഴുകി നടന്ന ആറ് പേരെ രക്ഷപ്പെടുത്തി

August 22, 2026
222
വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി
Local News

വ്യാപാരി വ്യവസായി ഏകോപന സമിതി മാറഞ്ചേരി ഡയാലിസിസ് സെന്ററിന് ധനസഹായം കൈമാറി

August 19, 2026
150
ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
Kerala

ചങ്ങരംകുളം തരിയത്ത് 18 വയസുകാരനെ വാടക ക്വോര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

August 19, 2026
2.8k
പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം
Local News

പെരുമുക്ക് – കാഞ്ഞിയൂർ റോഡ് നിർമ്മാണം സെപ്തംബർ ഒന്നിന് പുനരാരംഭിക്കും:എംഎല്‍എ യുടെ നേതൃത്വത്തില്‍ അടിയന്തിര യോഗം

August 18, 2026
132
മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു
Local News

മുതിർന്ന കാര്യകർത്താവ് ടി. ഗോപാലകൃഷ്ണനെ ആദരിച്ചു

August 15, 2026
210
പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു
Local News

പട്ടാമ്പി തിരുമിറ്റക്കോടിൽ വിവാഹത്തിനായി വാടകയ്ക്കെടുത്ത ബിഎംഡബ്യു കാർ പാടത്തേയ്ക്ക് മറിഞ്ഞു

August 15, 2026
610
Next Post
ചങ്ങരംകുളത്ത് വീണ്ടും തീപിടുത്തം ; ഹൈവേ ജങ്ഷനിൽ പഴയ അടക്കാമാർക്കറ്റ് കത്തുന്നു ; തീ നിയത്രണ വിധേയമായില്ല

ചങ്ങരംകുളത്ത് വീണ്ടും തീപിടുത്തം ; ഹൈവേ ജങ്ഷനിൽ പഴയ അടക്കാമാർക്കറ്റ് കത്തുന്നു ; തീ നിയത്രണ വിധേയമായില്ല

Recent News

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ എട്ടുനോമ്പ് പെരുന്നാളിന് കൊടിയേറി

August 23, 2026
26
അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

അണ്ടത്തോട് പാപ്പാളിയിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു.

August 23, 2026
125
ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

ചങ്ങരംകുളം പാവിട്ടപ്പുറത്ത് യുവാവ് വീട്ടില്‍ കുഴഞ്ഞ് വീണ് മരിച്ചു

August 23, 2026
1.7k
ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

ചങ്ങരംകുളം മാന്തടം തച്ചു പറമ്പിൽ താമസിക്കുന്ന ഹംസ നിര്യാതനായി

August 23, 2026
340
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025