കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡ് ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു. കൊച്ചിന്‍ ഷിപ്യാഡ് ലിമിറ്റഡില്‍ ബോട്ട് ക്രൂ വിഭാഗത്തില്‍ 11 ഒഴിവ് റിപ്പോര്‍ട്ട് ചെയ്തു. കരാര്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം. 3 വര്‍ഷ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഫെബ്രുവരി 13 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. 30 വയസാണ് പ്രായ പരിധിഏഴാം ക്ലാസ് ജയവും സ്രാങ്ക്/ലാസ്‌കര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷ പരിചയയുമുണ്ടെങ്കില്‍ 23300-24800 ശമ്പളത്തില്‍ സ്രാങ്ക് ആകാം.ഏഴാം ക്ലാസ് ജയവും എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷ പരിചയവുമുണ്ടെങ്കില്‍ 23300-24800 രൂപ ശമ്പളത്തില്‍ എന്‍ജിന്‍ ഡ്രൈവര്‍ ആകാം.ഏഴാം ക്ലാസ് ജയവും സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി (ലാസ്‌കര്‍) ഉണ്ടെങ്കില്‍ 22100-23400 ശമ്പളത്തില്‍ ലാസ്‌കര്‍ (ഫ്‌ലോട്ടിങ് ക്രാഫ്റ്റ്) ആകാം.തസ്തിക, യോഗ്യത, ശമ്പളം:സ്രാങ്ക്: ഏഴാം ക്ലാസ് ജയം, സ്രാങ്ക്/ലാസ്‌കര്‍ കം സ്രാങ്ക് സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷ പരിചയം; 23300-24800.എന്‍ജിന്‍ ഡ്രൈവര്‍: ഏഴാം ക്ലാസ് ജയം, എന്‍ജിന്‍ ഡ്രൈവര്‍ സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷ പരിചയം; 23300-24800.ലാസ്‌കര്‍ (ഫ്‌ലോട്ടിങ് ക്രാഫ്റ്റ്): ഏഴാം ക്ലാസ് ജയം, സര്‍ട്ടിഫിക്കറ്റ് ഓഫ് കോംപീറ്റന്‍സി (ലാസ്‌കര്‍); 22100-23400പ്രായപരിധി: 30.