• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, June 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

റോയ് സിജെയുടെ ആത്മഹത്യ; ‘മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോ​ഗസ്ഥർ’; കോൺഫിഡന്റ് ഗ്രൂപ്പ് ലീഗൽ അഡ്വൈസർ

ckmnews by ckmnews
January 30, 2026
in UPDATES
A A
റോയ് സിജെയുടെ ആത്മഹത്യ; ‘മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോ​ഗസ്ഥർ’; കോൺഫിഡന്റ് ഗ്രൂപ്പ് ലീഗൽ അഡ്വൈസർ
0
SHARES
240
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ബെം​ഗളൂരുവിൽ ജീവനൊടുക്കിയ കോൺഫിഡൻഡ് ഗ്രൂപ്പ് ഉടമ റോയ് സി ജെയുടെ മരണത്തിൽ ആദായ നികുതി ഉദ്യോ​ഗസ്ഥർക്കെതിരെ കോൺഫിഡന്റ് ​ഗ്രൂപ്പ്. മരണത്തിന് ഉത്തരവാദി ആദായനികുതി ഉദ്യോസ്ഥരെന്ന് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ലീഗൽ അഡ്വൈസർ പ്രകാശ് പറഞ്ഞു. ഐടി ഉദ്യോഗസ്ഥർ നിരന്തരമായി സമ്മർദ്ദം ചെലുത്തിയെന്ന് അദേഹം ആരോപിച്ചു.

അതേസമയം നേരത്തെ നടത്തിയ പരിശോധനയിൽ പിടിച്ചെടുത്ത രേഖകൾ, ഒരു മുറിയ്ക്കുള്ളിൽ സീൽ ചെയ്ത് വച്ചിരുന്നുവെന്നും അത് പരിശോധിയ്ക്കുക മാത്രമാണ് ചെയ്തതെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. മൂന്നാഴ്ച മുൻപ് കോൺഫിഡൻഡ് അടക്കമുള്ള നാല് ബിൽഡേഴ്സിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിരുന്നെന്നും ഉദ്യോഗസ്ഥർ അറിയിച്ചു

മൂന്ന് ദിവസമായി കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഹെഡ് ഓഫിസിൽ ഐടി റെയ്ഡ് നടക്കുന്നുണ്ട്. ഫയലുകൾ പരിശോധിയ്ക്കുന്നതിനിടെ, കൂടുതൽ ഫയലുകൾ കൊണ്ടുവരാൻ ഡോ. റോയ് സിജെയോട് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഫയലെടുക്കാൻ മുറിയിലേക്ക് പോയ റോയ് സി ജെ, സ്വയം വെടിയുതിർക്കുകയായിരുന്നു. വെടിയൊച്ച കേട്ടെത്തിയ ജീവനക്കാർ, വേഗത്തിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിയ്ക്കാനായില്ല.

ബൌറിങ് ഹോസ്പിറ്റലിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം, സംസ്കാരം നാളെ നടക്കും. റോയ് സി ജെയുടെ മരണത്തിൽ ആത്മഹത്യയ്ക്ക് പൊലീസ് കേസെടുത്തു. റോയ് സി ജെയെ അറസ്റ്റ് ചെയ്യുമെന്ന സൂചനയുണ്ടായിരുന്നുവെന്നും, ഒരു മണിക്കൂറോളം ഐടി ഉദ്യോഗസ്ഥർ ചോദ്യം ചെയ്തുവെന്നും ജീവനക്കാർ മൊഴി നൽ

Related Posts

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
UPDATES

അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

June 30, 2026
2
പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു
UPDATES

പൊന്നാനിയിലെ കടലാക്രമണ പ്രദേശങ്ങൾ കെ പി നൗഷാദലി എംഎൽഎ സന്ദർശിച്ചു

June 30, 2026
36
അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു
UPDATES

അസോസിയേഷൻ ഓഫ് ടാക്സ് പ്രാക്ടീഷ്ണേഴ്സ് Income Tax എന്ന വിഷയത്തിൽ മത്സര പരീക്ഷ സംഘടിപ്പിച്ചു

June 30, 2026
14
ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു
UPDATES

ലഹരിക്കെതിരെ ഒരു ഗോൾ എന്ന സന്ദേശവും മനുഷ്യച്ചങ്ങലയും തീർത്തു

June 30, 2026
5
വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു
UPDATES

വട്ടംകുളം പഞ്ചായത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി വിപുലമായ യോഗം ചേർന്നു

June 30, 2026
28
ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ
UPDATES

ബ്ലൂ സമുറായികളെ തകർത്ത് കാനറികൾ; ജപ്പാന്റെ കോട്ട പൊളിച്ച് ബ്രസീൽ‌; ജർമനിക്കെതിരെ അട്ടിമറി വിജയവുമായി പരാഗ്വേ

June 30, 2026
90
Next Post
ചങ്ങരംകുളം ചിയ്യാനൂരില്‍ ദാറുസ്സലാം റോഡിൽ താമസിക്കുന്ന മുളക്കാം പറമ്പത്ത് സുജിത്ത് നമ്പ്യാർ നിര്യാതനായി

ചങ്ങരംകുളം ചിയ്യാനൂരില്‍ ദാറുസ്സലാം റോഡിൽ താമസിക്കുന്ന മുളക്കാം പറമ്പത്ത് സുജിത്ത് നമ്പ്യാർ നിര്യാതനായി

Recent News

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

പെരുമുക്ക് MSF & MYL: സീതി സാഹിബ് എക്സലൻസി അവാർഡ് ദാന ചടങ്ങ് സംഘടിപ്പിച്ചു

June 30, 2026
2
പേടിമാറ്റാൻ പൂജയെന്ന പേരിൽ കുട്ടിക്ക് ലൈംഗിക പീഡനം; പ്രതിക്ക് 43 വർഷം തടവും 2.25 ലക്ഷം പിഴയും

പേടിമാറ്റാൻ പൂജയെന്ന പേരിൽ കുട്ടിക്ക് ലൈംഗിക പീഡനം; പ്രതിക്ക് 43 വർഷം തടവും 2.25 ലക്ഷം പിഴയും

June 30, 2026
2
സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

സഹകരണരംഗത്തെ ആദ്യ വിമാനക്കമ്പനി ‘കോ-കേരളം’ വരുന്നു; വിമാനങ്ങൾ വാടകയ്ക്കെടുത്ത് സർവീസ് നടത്തും

June 30, 2026
2
ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

ഷൂട്ടൗട്ടിൽ താരമായി യാസിൻ ബോനോ; നെതർലൻഡ്സിനെ കീഴടക്കി മൊറോക്കോ പ്രീക്വാർട്ടറിൽ

June 30, 2026
2
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025