ചങ്ങരംകുളം :ആലംകോട് ഗ്രാമപഞ്ചായത്ത് പതിനേഴാം വാർഡിൽ ദാറുസ്സലാം റോഡിൽ താമസിക്കുന്ന മുളക്കാം പറമ്പത്ത് സുജിത്ത് നമ്പ്യാർ 44 നിര്യാതനായി.പിതാവ്.ഗംഗാധരൻ കിണറ്റുകര.മാതാവ്.സാവിത്രി മുളക്കാം പറമ്പത്ത്
സഹോദരി :- സുനിത സുരേഷ്.ഭാര്യ.സജ്ന
മക്കൾ:സൂര്യാൻഷ്,വൻഷിക
സംസ്കാരം.കാലത്ത് 10:30 ന് വീട്ട് വളപ്പിൽ







