തിരൂർ : തിരൂർ വെട്ടം എരയപുരം ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ വർഷം തോറും നടത്താറുള്ള മഹോത്സവം ഈ വരുന്ന ഫിബ്രവരി 1ന് ഞായറാഴ്ചയാണ് (Ol-02-2026) ഭക്തിസാന്ദ്രമായി നടത്തപ്പെടും . അന്നേ ദിവസം പുതുതായി നിർമ്മിക്കുന്ന ക്ഷേത്രശ്രീകോവിലിൻ്റെ കട്ടിളവെപ്പും(10 മണി 10-40 ഉള്ളിൽ) അതിന്ന് ശേഷം മേൽക്കുരക്കുള്ള ചെമ്പോല സമർപ്പണം ഉണ്ടായിരിക്കുന്നതാണ് ഈ ചടങ്ങുകൾ കോഴിക്കോട് സാമൂതിരി രാജ അവർകളുടെ പ്രതിനിധികൾ നിർവഹിക്കുന്നതാണ് സദവസരത്തിൽ എല്ലാ ഭക്തജനങ്ങളും രാവിലെ തന്നെ ക്ഷേത്രാങ്കണത്തിൽ എത്തി ചേരണം എന്ന് അഭ്യർത്തിക്കുന്നു എന്ന് ക്ഷേത്ര പുനരുദ്ധാരണ കമ്മറ്റി







