• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, August 26, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ചങ്ങരകുളത്ത് ലയൺസ് ഇന്റർനാഷണൽ ക്ലബിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരി രണ്ടിന് തുടക്കമാവും

ckmnews by ckmnews
January 30, 2026
in Kerala
A A
ചങ്ങരകുളത്ത് ലയൺസ് ഇന്റർനാഷണൽ ക്ലബിന്റെ പ്രവർത്തനങ്ങൾ ഫെബ്രുവരി രണ്ടിന് തുടക്കമാവും
0
SHARES
345
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം:ചങ്ങരകുളത്ത് പുതുതായി രൂപീകരിച്ച ലയൺസ് ഇന്റർനാഷണൽ ക്ലബിന്റെ പ്രവർത്തനങ്ങൾക്ക് ഫെബ്രുവരി രണ്ടിന് തുടക്കമാവുമെന്ന് ഭാരവാഹികളും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

തിങ്കളാഴ്ച വൈകിയിട്ട് അഞ്ച് മണിക്ക് ചങ്ങരകുളം ഗാലക്സി ഓഡിറ്റോറിയത്തിൽ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരനും കവിയുമായ ആലങ്കോട് ലീലാകൃഷ്ണൻ പങ്കെടുക്കും.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച്, ചങ്ങരകുളം മേഖലയിൽ നിന്നുള്ള ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവിടങ്ങളിലേക്ക് പുതുതായി തെരെഞ്ഞെടുത്ത ജനപ്രതിനിധികളെ പൊന്നാട അണിയിച്ച് ആദരിക്കും..

തുടര്‍ന്ന് ചങ്ങരകുളം മേഖലയിൽ പ്രവർത്തിക്കുന്ന കാരുണ്യ പാലിയേറ്റീവ് കെയറിന് ബൈപാപ്പും ഓക്സിജൻ കോൺസെൻട്രേറ്ററുകളും സംഭാവനയായി കൈമാറും.കൂടാതെ ചങ്ങരകുളം പോലീസ് സ്റ്റേഷനിൽ ലൈയൻസ് ക്ലബ്ബ് സ്പോൺസർ ചെയ്ത വാട്ടർ പ്യൂരിഫയർ സ്ഥാപിക്കുന്നതിന്റെ ഉദ്ഘാടനവും ഇതേ വേദിയിൽ നടക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു

ചങ്ങരകുളം മേഖലയിലെ അവശ വിഭാഗങ്ങൾക്ക് സഹായം നൽകുക,രോഗികളുടെ സംരക്ഷണത്തിനായി ആശ്വാസ സേവനങ്ങൾ നടത്തുക,സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസ സഹായം നൽകുക, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക, വൃദ്ധ സദനങ്ങളിലെ രോഗികൾക്ക് സഹായം നൽകുക,പട്ടിണി നിർമ്മാർജ്ജന പ്രവർത്തനങ്ങൾ തുടങ്ങി ജീവകാരുണ്യ സാമൂഹ്യ സേവന രംഗത്ത് പ്രവർത്തനങ്ങൾ വിപുലീകരിക്കുകയാണ് ചങ്ങരകുളം ലയൺസ് ക്ലബ് ലക്ഷ്യം വെക്കുന്നതെന്നും ഇതിനോടകം 70 സജീവ മെമ്പര്‍മാര്‍ ക്ളബ്ബില്‍ അംഗത്വം എടുത്തെന്നും ഭാരവാഹികള്‍ അറിയിച്ചു.ഭാരവാഹികളായ ജെനു പട്ടേരി,ആനന്ദ് ചെമ്പ്ര,ഉമ്മര്‍ കുളങ്ങര,ദിലീപ് ചങ്ങരംകുളം,റഫീക്ക് ചങ്ങരംകുളം,ധര്‍മ്മന്‍ കൂനത്ത്, സ്റ്റൈലൊ ബഷീര്‍ ,പി ഗിരീഷ്കുമാര്‍ തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു

Related Posts

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്
Kerala

തിരുവോണവും മഴയില്‍ മുങ്ങും, ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്; 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 25, 2026
128
‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
Kerala

‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി

August 25, 2026
14
വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം
Kerala

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി, യുവതി ജീവനൊടുക്കി; വരന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി പെൺകുട്ടിയുടെ കുടുംബം

August 25, 2026
395
ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ
Kerala

ഓണത്തിനിതാ മലപ്പുറത്തിന്റെ സ്‌നേഹസദ്യ; പള്ളിമുറ്റത്ത് ക്ഷേത്രകമ്മിറ്റിയുടെ ഓണസദ്യ

August 25, 2026
140
തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്
Kerala

തെരുവ് നായകളുടെ ദയാവധം; മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി തദ്ദേശ വകുപ്പ്

August 25, 2026
156
വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി
Kerala

വാഹനങ്ങള്‍ അത്ര ‘പൂക്കി’ ആക്കേണ്ട; അനധികൃത വാഹന രൂപമാറ്റത്തിനെതിരെ നടപടി കടുപ്പിച്ച് എംവിഡി

August 25, 2026
5
Next Post
ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകളും

ഫെബ്രുവരി 12 ന് ദേശീയ പണിമുടക്ക്: പിന്തുണയുമായി സംയുക്ത കിസാൻ മോർച്ചയടക്കമുള്ള സംഘടനകളും

Recent News

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

തിരുവോണദിനത്തില്‍ ദുരന്തം’മലപ്പുറം വെട്ടത്തൂരില്‍ സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു

August 26, 2026
423
നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

നേപ്പാൾ മിന്നല്‍ പ്രളയം, മരണം 16 ആയി; ഉത്തർപ്രദേശിലും ജാഗ്രത നിർദേശം

August 26, 2026
70
സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

August 26, 2026
43
വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

വളയംകുളം ഓർഫൻ കെയർ സ്കീമിലെ കുട്ടികൾക്കുo അമ്മമാർക്കും ആയി ഓണനാളിൽ മാതൃ സംഗമം സംഘടിപ്പിച്ചു

August 26, 2026
63
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025