• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, September 30, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

ചാലിശ്ശേരി ജി.എച്ച്.എസ്.എസ്മൈതാനത്ത് ഫുട്ബോൾ ടൂർണ്ണമെന്റിന് ശനിയാഴ്ച തുടക്കമാവും

ckmnews by ckmnews
January 29, 2025
in Local News
A A
ചാലിശ്ശേരി ജി.എച്ച്.എസ്.എസ്മൈതാനത്ത് ഫുട്ബോൾ ടൂർണ്ണമെന്റിന് ശനിയാഴ്ച തുടക്കമാവും
0
SHARES
202
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചാലിശ്ശേരി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് ജിസിസി ക്ലബ്ബും,മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സയുക്തമായി നടത്തുന്ന രണ്ടാമത്അഖില കേരള സെവൻസ് ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് ഫ്രെബുവരി ഒന്ന് ശനിയാഴ്ച്ച നടക്കുമെന്ന് സംഘാടകർ കൂറ്റനാട് പ്രസ്ക്ലബ്ബിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.സ്കൂൾ മൈതാനത്ത് ഒരുക്കിയ ഫ്ളഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ടൂർണ്ണമെൻ്റ് ഫ്രെബുവരി ഒന്ന് ശനിയാഴ്ച രാത്രി എട്ടിന് തദ്ദേശ – സ്വയഭരണ എക്സെസ് വകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും.ഗ്രാമത്തിലെ ഒട്ടനവധി കായിക താരങ്ങളെ വളർത്തിയെടുത്ത ജി.സി.സി.ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബും,ജീവകാരുണ്യ മേഖലയിൽനിറസാന്നിധ്യമായമുക്കിൽപീടിക മഹാത്മ ചാരിറ്റബിൾ ട്രസ്റ്റും സംയുക്തമായാണ് പുലിക്കോട്ടിൽ കുരിയപ്പൻ കുഞ്ഞൻ മെമ്മോറിയൽ വിന്നേഴ്സ് ട്രോഫിക്കും യു എ ഇ ജിസിസി കമ്മിറ്റി വിന്നേഴ്സ് ക്യാഷ് പ്രൈസിനും , നാലകത്ത് ടിംബർ ഡിപ്പോ റണ്ണേഴ്സ് ട്രോഫിക്കും ബേക്ക് കിങ്ങ് ചാലിശേരി റണ്ണേഴ്സ് ക്യാഷ് പ്രൈസിനും വേണ്ടിയുള്ളരണ്ടാമത് അഖില കേരള ഫുട്ബോൾ ടൂർണമെൻ്റ് സംഘടിപ്പിക്കുന്നത്.’രണ്ടാഴ്ച നീണ്ട് നിൽക്കുന്ന ടൂർണ്ണമെൻ്റിൻ്റെ ഉദ്ഘാടന ദിവസം പുലരി കോക്കൂരും , എക്സലൻ്റ് തൃത്താലയും തമ്മിൽ മൽസരിക്കും.കേരളത്തിലെ പ്രമുഖ 16 ടീമുകൾ മൽസരിക്കുമെന്ന് ടൂർണ്ണമെൻ്റിൻ്റെ വിജയത്തിന് പ്രവാസികൾ,സ്കൂൾ അധികൃതർ , പി ടി എ എന്നിവരുടെ മികച്ച സഹകരണമുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.വാര്‍ത്താസമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ ഫൈസൽ മാസ്റ്റർ,കൺവീനർ ഷാജഹാൻ നാലകത്ത് , ട്രഷറർ ജിജോ ജെക്കബ് ,കോർഡിനേറ്റർ എ.എം ഇക്ബാൽ ,എക്സ്ക്യൂട്ടീവ് അംഗം സി.വി. മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

Related Posts

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു
Local News

മെക് സെവൻ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ബോധവൽക്കരണവും ലഹരിവിരുദ്ധ പ്രതിജ്ഞയും സംഘടിപ്പിച്ചു

September 30, 2026
71
എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു
Local News

എ.എച്ച്.എം ജി.എച്ച്.എസ്.എസ് കോക്കൂർ സ്കൂളിന് ഔട്ട്‌ഡോർ ബെഞ്ചുകൾ സമ്മാനിച്ചു

September 30, 2026
152
പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ
Crime

പട്ടാമ്പിയിൽ എൻ.ഐ.എ. റെയ്ഡ്: ഭീകരവാദ റിക്രൂട്ട്‌മെന്റ് കേസിൽ ഒരാൾ കസ്റ്റഡിയിൽ

September 30, 2026
312
തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു
Kerala

തിരൂരിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിൽ കണ്ടക്ടർ കുഴഞ്ഞുവീണ് മരിച്ചു

September 29, 2026
962
അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു
Local News

അഞ്ച് പതിറ്റാണ്ടിന്റെ ആതുരസേവനം; ജനകീയ ഡോക്ടർ ഡോ. വേണുഗോപാലിനെ ആദരിച്ചു

September 29, 2026
195
ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി
Local News

ബേക്ക് എക്സ്പോ 2026: മലപ്പുറം വെസ്റ്റ് സോൺ വാഹന പ്രചാരണ യാത്രയ്ക്ക് എടപ്പാളിൽ തുടക്കമായി

September 29, 2026
76
Next Post
കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്

കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്

Recent News

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

ട്രെയിൻ മാർഗം നാല് കിലോ കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി തിരൂർ പോലീസിന്റെ പിടിയിൽ

September 30, 2026
140
എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

എം.കെ മുനീർ ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാൻ

September 30, 2026
79
ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

ബസ് ടിക്കറ്റിൽ ഒരു കുടുംബത്തിന്റെ പ്രതീക്ഷ; എൽസന്റെ ചികിത്സയ്ക്കായി കൈകോർത്ത് മലപ്പുറത്തെ ബസ് ജീവനക്കാർ

September 30, 2026
66
550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

550 മെഗാവാട്ടിന്റെ കുറവ്; സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

September 30, 2026
7
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025