• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Friday, August 14, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്

ckmnews by ckmnews
January 29, 2025
in Local News
A A
കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്
0
SHARES
110
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി : കർഷകർക്കുള്ള വളം വിതരണത്തെ ച്ചൊല്ലി നഗരസഭ കൗൺസിലിൽ വാക്പോര്. വളം വിതരണം സുതാര്യമല്ലെന്നാരോപിച്ച് യു.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ ബഹിഷ്ക്കരിച്ചുപൊന്നാനി നഗരസഭയിൽ തെങ്ങ് കർഷകർക്കുള്ള വളത്തിൻ്റെ സബ്സിഡി നൽകുന്നതിൽ നഗരസഭ ഭരണ സമിതി അലംഭാവം കാണിക്കുന്നുവെന്നാരോപിച്ചാണ് പ്രതിപക്ഷം രംഗത്തെത്തിയത്.നേരത്ത 25 ശതമാനം ഉപഭോക്തൃ വിഹിതം അടച്ച് വളം നൽകിയിരുന്നതിന് പകരം തുക പൂർണമായും അടച്ച് വളം വാങ്ങുകയും പിന്നീട് അക്കൗണ്ട് വഴി സബ്സിഡി ലഭ്യമാക്കുകയും ചെയ്യുന്ന രീതി കർഷകരോടുള്ള വഞ്ചനയാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം കൗൺസിൽ യോഗത്തിൽ രംഗത്തെത്തിയത്. മറ്റു പഞ്ചായത്തുകളിൽ കർഷകർ പുറമെ നിന്ന് വളം വാങ്ങിയ ശേഷം ജി.എസ്.ടി ബിൽ ഉൾപ്പെടെ സമർപ്പിച്ച് സബ്സിഡി കൈപറ്റുകയാണ് ചെയ്യുന്നത്. എന്നാൽ പൊന്നാനിയിൽ സർവ്വീസ് സഹകരണ ബാങ്ക് മറ്റൊരു ഇടനിലക്കാരനെ ഏൽപ്പിച്ച് വളം നഗരസഭ വിതരണം ചെയ്യുമ്പോൾ മുഴുവൻ പണവും ബാങ്കിൽ അടക്കുകയും പിന്നീട് സബ്സിഡി നൽകുകയും ചെയ്യുന്നത് അഴിമതിക്ക് കളമൊരുക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു.ഇതോടെ കൗൺസിൽ യോഗത്തിൽ ഭരണ പ്രതിപക്ഷാംഗങ്ങൾ തമ്മിൽ വാക്പോരുണ്ടാവുകയും പ്രതിപക്ഷം കൗൺസിൽ ബഹിഷ്ക്കരിക്കുകയുമായിരുന്നു.കർഷകരുടെ കഴുത്തറുക്കുന്ന നിലപാടാണ് നഗരസഭ സ്വീകരിക്കുന്നതെന്നും, കർഷകർക്ക് പൊതു വിപണയിൽ നിന്ന് ഗുണമേന്മയേറിയ വളം കുറഞ്ഞ നിരക്കിൽ വാങ്ങാമെന്നിരിക്കെ സി.പി.എം അധീനതയിലുള്ള സർവ്വീസ് സഹകരണ ബാങ്കിനെ ചുമതല ഏൽപ്പിച്ചത് അഴിമതിക്ക് ഭരണ സമിതി കൂട്ടുനിൽക്കാനെന്നും പ്രതിപക്ഷ നേതാവ് ഫർഹാൻ ബിയ്യം പറഞ്ഞു.കർഷകർക്കുള്ള വളം വിതരണം സമയബന്ധിതമായി നടക്കാത്തതും ഭരണസമിതിയുടെ വീഴ്ചയാണെന്ന് യുഡിഫ് കൗൺസിലർമാർ കുറ്റപ്പെടുത്തി.

Related Posts

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി
Local News

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
71
കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു
Local News

കൂറ്റനാട് നിർമ്മാണത്തിലിരുന്ന ഇരുനില കെട്ടിടം പൂർണ്ണമായും തകർന്ന് വീണു

August 14, 2026
381
ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍
Crime

ഇതര സംസ്ഥാന തൊഴിലാളിയെ കാറില്‍ തട്ടിക്കൊണ്ട് പോയി മര്‍ദ്ധിച്ചു,പണം കവര്‍ന്ന് റോഡില്‍ ഉപേക്ഷിച്ച സംഭവത്തില്‍ 2 പേര്‍ അറസ്റ്റില്‍

August 14, 2026
734
പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും
Local News

പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും

August 14, 2026
23
കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ
Kerala

കോമൺവെൽത്ത് ഗെയിംസ്; മെഡൽ നേടിയ മലയാളികൾക്ക് പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ

August 13, 2026
112
മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു
Local News

മയക്കുമരുന്നിനെതിരെ ‘റോർ എഗൈൻസ്റ്റ് ഡ്രഗ്സ്’;എടപ്പാളിൽ വാക്കത്തോൺ സംഘടിപ്പിച്ചു

August 13, 2026
2
Next Post
തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ,​ അദ്ധ്യാപകനെതിരെ വീണ്ടും പോക്സോ ചുമത്തി

തലസ്ഥാനത്തെ സ്കൂളിലെ പോക്സോ കേസ് : പ്രിൻസിപ്പൽ അറസ്റ്റിൽ,​ അദ്ധ്യാപകനെതിരെ വീണ്ടും പോക്സോ ചുമത്തി

Recent News

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

വാഹനപകടത്തിൽ ചികിത്സയിലായിരുന്ന തിരൂർ സ്വദേശി ജിദ്ദയിൽ മരിച്ചു

August 14, 2026
63
വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

വനിതകളുടെ ഒത്തുചേരൽ അനാവശ്യം, അധിക്ഷേപ പരാമർശവുമായി ഓൾ കേരള മെൻസ് അസോസിയേഷൻ

August 14, 2026
40
സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

സാക്ഷരതാ മിഷൻ പ്രേരക് വി.ജയശ്രീക്ക് സ്വാതന്ത്ര്യ ദിന പുരസ്കാരം കൈമാറി

August 14, 2026
71
സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്ന്; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് സുപ്രിംകോടതി റദ്ദാക്കി

August 14, 2026
43
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025