• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, October 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും

ckmnews by ckmnews
August 14, 2026
in Local News
A A
പൊന്നല 2027:ലോഞ്ചിംഗും പ്രൊഫ. ഏ.വി.മൊയ്തീൻകുട്ടി അനുസ്മരണ പ്രഭാഷണവും ഞായറാഴ്ച നടക്കും
0
SHARES
41
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പൊന്നാനി:പൊന്നാനി എം. ഇ. എസ് കോളേജിൻ്റെ മെഗാ അലുംനി സംഗമം “പൊന്നല 2027” ൻ്റെ ലോഞ്ചിംഗും മുൻ പ്രിൻസിപ്പാൾ പ്രൊഫ. ഏ.വി.മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണവും ആഗസ്റ്റ് 16 ഞായറാഴ്ച ഉച്ചക്ക് 2 മണിക്ക് കോളേജ് അങ്കണത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാര്‍ത്താസമ്മേളനത്തിൽ അറിയിച്ചു.
സംഗമം ഡോ. എം. പി. അബ്‌ദുസ്സമദ് സമദാനി എം. പി. ഉദ്ഘാടനം ചെയ്യും.കെ.പി. നൗഷാദലി മുഖ്യാതിഥിയാകും. സുരേഷ് കെ വാര്യർ പ്രൊഫ.മൊയ്തീൻ കുട്ടി അനുസ്മരണ പ്രഭാഷണം നടത്തും. എഴുത്തുകാരൻ എം. ജയരാജ് പരിപാടിയിൽ പങ്കെടുക്കും.സംഗമത്തിൽ വെച്ച് ഫാത്തിമ ഇമ്പിച്ചിബാവ,പ്രൊഫ. ഇ.പി. മുഹമ്മദലി, ടി.വി. അബ്‌ദുറഹ്‌മാൻ കുട്ടി എന്നിവരെ ആദരിക്കും.തുടർന്ന് പ്രശസ്ത ഗായകൻ എടപ്പാൾ വിശ്വൻ്റെ നേതൃത്വത്തിൽ പൂർവ്വ വിദ്യാർത്ഥികളുടെ സംഗീത പരിപാടികൾ അരങ്ങേറും.അലുംനിയുടെ കേന്ദ്രമായി പണിയുന്ന പ്രൊഫ. മെയ്തീൻ കുട്ടി സ്മാരക കെട്ടിട നിർമ്മാണത്തിൻ്റെ ഫണ്ട് ശേഖരണത്തിൻ്റെ ഉദ്ഘാടനവും ചടങ്ങിൽ നടക്കും.ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന പൂർവ്വ വിദ്യാർത്ഥികളുടെ പതിമൂന്ന് വ്യത്യസ്ഥ സംഗമങ്ങൾ നടക്കുന്നതാണ്. 2027 ആഗസ്റ്റിൽ നടക്കുന്ന മെഗാ അലുംനി സംഗമം വിപുലമായി നടത്തുന്നതിനും തീരുമാനിച്ചിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു.വാര്‍ത്താസമ്മേളനത്തിൽ മുൻപ്രിൻസിപ്പാൾ പ്രൊഫ. വി.കെ.ബേബി,അലുംനി പ്രസിഡൻ്റ് കെ.ശങ്കരനാരായണൻ, സംഘാടക സമിതി ചെയർമാൻ എം.രാമനാഥൻ,മീഡിയാ കമ്മിറ്റി ചെയർമാൻ റസാഖ് കൂടല്ലൂർ എന്നിവർ പങ്കെടുത്തു.

Related Posts

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി
Kerala

എടപ്പാളിൽ സാമ്പത്തിക സാക്ഷരത ബോധവൽക്കരണ ക്യാമ്പിന് തുടക്കമായി

October 7, 2026
30
ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു
Kerala

ആലംകോട് കുടുംബാരോഗ്യ കേന്ദ്രത്തിൽ പരിരക്ഷാ ഹോം കെയർ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

October 7, 2026
198
പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു
Kerala

പട്ടാമ്പിയിൽ പാടത്ത് മീൻ പിടിക്കാനെത്തിയ വയോധികൻ പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റു മരിച്ചു

October 7, 2026
154
കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു
Local News

കുന്ദംകുളം ഉപജില്ലാ കായികമേള: കൊരട്ടിക്കര ജി.യു.പി സ്കൂളിന് മിന്നും വിജയം; വിജയികളെ അനുമോദിച്ചു

October 7, 2026
35
ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും
Local News

ആഫ്രിക്കൻ ഭീമൻ ഒച്ചുകളെ തടയാൻ നന്നംമുക്കിൽ കേന്ദ്ര സംഘത്തിന്റെ പരിശോധനയും ബോധവൽക്കരണവും

October 6, 2026
305
കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി
Local News

കെ.പി.എസ്.എ സഹോദയ കലോത്സവത്തിന് എടപ്പാളിൽ തുടക്കമായി

October 6, 2026
58
Next Post
എലത്തൂര്‍ കൊലപാതക കേസ്: പ്രതി ജീവനൊടുക്കിയ നിലയില്‍

എലത്തൂര്‍ കൊലപാതക കേസ്: പ്രതി ജീവനൊടുക്കിയ നിലയില്‍

Recent News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് മൂന്നാംദിനവും ഇന്ത്യ സഖ്യം തെരുവില്‍; എം പിമാർ രാജ്ഘട്ടിൽ എത്തി

October 8, 2026
13
വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

വെളിയങ്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിന് കായിക അദ്ധ്യാപകനെ നിയമിക്കാൻ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

October 8, 2026
23
ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

ചിറയിന്‍കീഴില്‍ പാമ്പുപിടിത്തക്കാരന്‍ പാമ്പുകടിയേറ്റ് മരിച്ചു

October 8, 2026
214
‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

‘എനിക്കു പറയാനുള്ളതുകൂടി കേൾക്കണം ഞായറാഴ്ച വരെ കാത്തിരിക്കണം’; രാജി വിഷയത്തിൽ വിശദീകരണത്തിന് ആർ.ശ്രീലേഖ

October 8, 2026
59
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025