• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, April 11, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Technology

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്റ്റാറ്റസ് ടാഗ് ചെയ്യാം; വാട്സ്‌ആപ്പിന്റെ ഫീച്ചര്‍

ckmnews by ckmnews
January 27, 2025
in Technology
A A
കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സ്റ്റാറ്റസ് ടാഗ് ചെയ്യാം; വാട്സ്‌ആപ്പിന്റെ ഫീച്ചര്‍
0
SHARES
156
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

സ്റ്റാറ്റസ് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി വാട്‌സ്‌ആപ്പ് അവതരിപ്പിച്ച പുതിയ ഫീച്ചറാണ് കോണ്‍ടാക്റ്റുകളെ ടാഗ് ചെയ്യാന്‍ കഴിയുന്ന ഓപ്ഷന്‍.സ്റ്റാറ്റസ് കാണാൻ ആഗ്രഹിക്കുന്ന വ്യക്തിയില്‍ ഇത് എത്തുന്നുവെന്ന് ഉറപ്പാക്കാനാണ് ഈ ഫീച്ചര്‍ വാട്‌സ്‌ആപ്പ് കൊണ്ടുവന്നത്. ഫെയ്‌സ്ബുക്കില്‍ ടാഗ് ചെയ്യുന്ന പോലെ തന്നെയാണ് ഈ ഫീച്ചര്‍ അവതരിപ്പിക്കേണ്ടത്.

കോണ്‍ടാക്റ്റ് ലിസ്റ്റില്‍ സേവ് ചെയ്തിരിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് ഈ സ്റ്റാറ്റസ് ടാഗ് ചെയ്യാന്‍ കഴിയൂ എന്നാണ് ഈ വാട്‌സ്‌ആപ്പ് ഫീച്ചർ. സ്റ്റാറ്റസില്‍ ആരെയെങ്കിലും നമ്മള്‍ മെൻഷൻ ചെയ്യുന്നുണ്ടെങ്കില്‍ അത് ശ്രദ്ധയില്‍ പ്പെടുത്താന്‍ അവര്‍ക്ക് ഒരു പ്രത്യേക അറിയിപ്പ് പോലെയാണ് ഈ ടാഗ് ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു അലർട് അവർക്ക് പോകും.പ്രൈവസിയായി സ്റ്റാറ്റസ് ഇടുന്നവർക്ക് ഈ ഫീച്ചര്‍ നല്ലതാണ്. അപ്ഡേറ്റ് ചെയ്ത സ്റ്റാറ്റസ് കൃത്യസമയത്ത് കാണുന്നുണ്ട് . ഒരു പ്രത്യേക വ്യക്തിയുമായി വ്യക്തിഗത സന്ദേശങ്ങളോ പ്രധാനപ്പെട്ട അപ്ഡേറ്റുകളോ പങ്കിടുന്നതിന് ഈ ഫീച്ചര്‍ അനുയോജ്യമാണ്.

Related Posts

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം
Technology

ഇനി വാട്‌സ് ആപ്പ് കോളില്‍ സംസാരിക്കുമ്പോള്‍ ഒരു ശല്യവും ഉണ്ടാവില്ല; പുതിയ ഫീച്ചറിനെക്കുറിച്ച് അറിയാം

April 7, 2026
142
സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്
Technology

സിനിമകളും വെബ് സീരീസുകളും പ്രചരിക്കുന്നു; 3100-ലധികം ടെലഗ്രാം ചാനലുകള്‍ക്ക് കേന്ദ്രത്തിന്‍റെ പൂട്ട്

March 12, 2026
90
ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ
Technology

ബാറ്ററി കൂടുതലായി ഉപയോ​ഗിക്കുന്ന ആപ്പുകളെ ലേബൽ ചെയ്യാൻ ​ഗൂ​ഗിൾ പ്ലേസ്റ്റോർ

March 11, 2026
6
വാട്സാപ്പ് വെബ്ബിൽ തകരാർ, ലോഗിൻ ചെയ്യാനാവാതെ കുഴങ്ങി ഉപയോക്താക്കൾ
Technology

വാട്സാപ്പ് വെബ്ബിൽ തകരാർ, ലോഗിൻ ചെയ്യാനാവാതെ കുഴങ്ങി ഉപയോക്താക്കൾ

February 27, 2026
36
വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .
Technology

വിപണിയില്‍ ലഭ്യമായ പ്രമുഖ ബ്രാൻഡുകളുടെ ഹെഡ് ഫോണുകളില്‍ മനുഷ്യ ശരീരത്തിന് അതീവ ഹാനികരമായ രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയതായി റിപ്പോർട്ട് .

February 24, 2026
182
ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം
Kerala

ഗ്രൂപ്പ് ചാറ്റ് ഹിസ്റ്ററി ഫീച്ചർ അവതരിപ്പിച്ച് വാട്‌സ്ആപ്പ്; പുതിയ അംഗങ്ങൾക്ക് ഇനി പഴയ സന്ദേശങ്ങൾ വായിക്കാം

February 21, 2026
80
Next Post
വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണം; യുവാവിന് പരുക്ക്

വയനാട് മുട്ടിൽ മലയിൽ പുലി ആക്രമണം; യുവാവിന് പരുക്ക്

Recent News

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

‘ശോഭ പറയുന്നത് പച്ചക്കള്ളം, സിന്ധു സന്തതസഹചാരി’; ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തിയെന്ന് BJP നേതാവ്

April 11, 2026
60
ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​

ചങ്ങരംകുളം മേഖല മെക് 7 ഹെൽത്ത് ക്ലബ് വാർഷികാഘോഷം സംഘടിപ്പിച്ചു​

April 11, 2026
38
ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

ശ്രീനന്ദയ്‌ക്ക് വിട നൽകി നാട്; സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി

April 11, 2026
136
‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

‘കേരളത്തിൽ എൽഡിഎഫും യുഡിഎഫും പരാജയം ഉറപ്പിച്ചുകഴിഞ്ഞു, ബംഗാളും മാറ്റത്തിന് തയാറാകണം’; ബംഗാളിൽ കേരള തിരഞ്ഞെടുപ്പ് പരാമർശിച്ച് പ്രധാനമന്ത്രി

April 11, 2026
33
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025