ചങ്ങരംകുളം :മൂക്കുതല തെക്കുംമുറി അമ്പാട്ടയിൽ
ബാലകൃഷ്ണൻ മാസ്റ്ററുടെ ഭാര്യ സീതാലക്ഷ്മി (63) നിര്യാതയായി .മൂക്കുതല ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ മുൻ അധ്യാപികയായിരുന്നു.സംസ്കാരം ഞായറാഴ്ച ഉച്ചക്ക് ശേഷം 3 മണിക്ക് വീട്ടുവളപ്പിൽ.മക്കൾ.അഭിലാഷ്,അനീഷ് ,ഡോക്ടര്‍ അഞ്ജു,ബെൻസി.മരുമക്കൾ:അനിത,ശ്രീലക്ഷ്മി .