• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Thursday, July 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

സംസ്ഥാന പാതയില്‍ കൊരട്ടിക്കരയിൽ കാറും,സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്

ckmnews by ckmnews
January 25, 2025
in Local News
A A
സംസ്ഥാന പാതയില്‍ കൊരട്ടിക്കരയിൽ കാറും,സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
0
SHARES
501
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കടവല്ലൂർ :സംസ്ഥാന പാതയിൽ കൊരട്ടിക്കരയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്കേറ്റു.ശനിയാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടം.വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോകുകയായിരുന്ന കടവല്ലൂർ സ്വദേശികളായ സ്കൂട്ടർ യാത്രക്കാരാണ് അപകടത്തില്‍ പെട്ടത്.റോഡിന്റെ ഇടത് ഭാഗത്തു നിന്ന് വിവാഹ ഹാളിലേക്ക് തിരിയുന്നതിനിടെ എതിരെ വന്ന കാർ ഇടിക്കുകയായിരുന്നു.പരിക്കേറ്റവരെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാലിനു ഗുരുതരമായി പരിക്കേറ്റ ഒരാളെ തൃശൂരിലേക്ക് കൊണ്ട് പോയി.

Related Posts

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു
Kerala

കെ.എൽ.ഇ.ഒ പൊന്നാനി താലൂക്ക് പ്രവർത്തക സംഗമം നടന്നു

July 23, 2026
22
കെ എസ് എസ് പി യു വെളിയങ്കോട്  യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു
Local News

കെ എസ് എസ് പി യു വെളിയങ്കോട് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു

July 22, 2026
54
തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്
Crime

തിരൂർ മിനി സിവിൽ സ്റ്റേഷനുപിന്നിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം; അന്വേഷണം ആരംഭിച്ച് പോലീസ്

July 22, 2026
242
ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി
Local News

ചെറുവല്ലൂർപാലക്കാവിൽ രാഘവൻനായരുടെ മകന്‍ മകൻ ജ്യോതിപ്രകാശ് നിര്യാതനായി

July 22, 2026
352
റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി
Local News

റിട്ട. ബി.എസ്.എൻ.എൽ. എൻജിനീയർ ബേബി നിര്യതനായി

July 22, 2026
53
Auto Draft
Local News

മനോരമ നല്ല പാഠം പ്രവർത്തനത്തിനു തുടക്കം കുറിച്ച് AMLP പന്താവൂർ

July 21, 2026
114
Next Post
വീണ്ടും പത്തനംതിട്ടയെ ഞെട്ടിച്ച് പോക്സോ കേസ്; 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിലായി

വീണ്ടും പത്തനംതിട്ടയെ ഞെട്ടിച്ച് പോക്സോ കേസ്; 17കാരിയെ കൂട്ടബലാത്സംഗം ചെയ്ത നാല് പേർ അറസ്റ്റിലായി

Recent News

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

ഇന്ത്യ-സിംബാബ്‌വേ ആദ്യ ട്വന്റി-20 മത്സരം ഇന്ന്

July 23, 2026
15
മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

മാതാപിതാക്കളുടെ സിബില്‍ സ്‌കോര്‍ മോശമെങ്കില്‍ മക്കള്‍ക്ക് വിദ്യാഭ്യാസ വായ്പ ലഭിക്കില്ല: ഹൈക്കോടതി

July 23, 2026
0
‘വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം’; രാഹുൽ ഗാന്ധി

‘വിദ്യാഭ്യാസ മേഖല തകർക്കാനും ഇല്ലാതാക്കാനും കൂട്ടുനിന്നത് പ്രധാനമന്ത്രി; ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണം’; രാഹുൽ ഗാന്ധി

July 23, 2026
9
ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

ശബരിമല സ്വർണക്കൊള്ള: പിഎസ് പ്രശാന്ത് കസ്റ്റഡിയിൽ

July 23, 2026
8
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025