• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, September 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

ഡേറ്റിങ് ആപ്പൊക്കെ കൊള്ളാം പക്ഷേ ആപ്പിലാകരുത്; ചെറുതല്ല കിട്ടുന്ന പണി

ckmnews by ckmnews
January 22, 2025
in Kerala
A A
ഡേറ്റിങ് ആപ്പൊക്കെ കൊള്ളാം പക്ഷേ ആപ്പിലാകരുത്; ചെറുതല്ല കിട്ടുന്ന പണി
0
SHARES
108
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിവിധ ഡേറ്റിങ് ആപ്പുകള്‍ ഉപയോഗിക്കുമ്പോള്‍ മുന്‍കരുതലുണ്ടാകണമെന്നും അതിലൂടെയുള്ള സാമ്പത്തിക തട്ടിപ്പുകള്‍ നിസ്സാരമല്ലെന്നുമുള്ള മുന്നറിയിപ്പുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം രംഗത്ത്.

ഇത്തരം ഡേറ്റിങ് ആപ്പിലൂടെ ഇടപാടുകാരെ വശീകരിച്ച് പണം തട്ടുന്ന സൈബര്‍ തട്ടിപ്പു സംഘങ്ങള്‍ വര്‍ധിച്ചു വരികയാണെന്നും സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും ഡേറ്റിങ് ആപ്പുകള്‍ ധാരാളം പരസ്യങ്ങള്‍ ചെയ്യുന്നതിലൂടെയാണ് തട്ടിപ്പ് നടത്തുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ് ഇങ്ങനെ

ആപ്പുകളില്‍ നിന്നു പരിചയപ്പെടുന്നവരെ വിവാഹമോ സൗഹൃദമോ വാഗ്ദാനം ചെയ്ത് ഇരയാക്കുന്നതാണ് ഇവരുടെ രീതി. സൗഹൃദത്തിലായതിനു ശേഷം വിവിധ ട്രേഡിങ് പ്ലാറ്റ്‌ഫോമുകളില്‍ പണം നിക്ഷേപിക്കാന്‍ ആവശ്യപ്പെടും.
ഇവ വ്യാജ പ്ലാറ്റ്‌ഫോമുകളായിരിക്കും. ആദ്യഘട്ടത്തില്‍ ചെറിയ ലാഭം നല്‍കി വിശ്വാസം പിടിച്ചെടുക്കും. പിന്നീട് കൂടുതല്‍ നിക്ഷേപത്തിനായി സമ്മര്‍ദം ചെലുത്തുകയും ചെയ്യും. ചിലര്‍ ഇത്തരം കെണിയില്‍ പെട്ട് വന്‍തുക നിക്ഷേപിക്കും. ഇതു പിന്‍വലിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇവര്‍ ഫീസ് ആവശ്യപ്പെടും.

പിന്നീട് പണം ലഭിക്കാതെ വരുമ്പോഴാണ് തട്ടിപ്പിനിരയായതായി മനസിലാകുന്നത്. ഇതിനകം തട്ടിപ്പ് സംഘം കടന്നുകളയും. ഇത്തരം തട്ടിപ്പുകാര്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്നും തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനുള്ളില്‍ 1930 എന്ന നമ്പരില്‍ വിവരമറിയിക്കണം- മന്ത്രാലയം നിര്‍ദേശിച്ചു.

Related Posts

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു
Kerala

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

September 4, 2026
266
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്
Kerala

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു; കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ദേശീയ സെക്രട്ടറിക്കെതിരെ കേസ്

September 4, 2026
75
സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും
Kerala

സംസ്ഥാന സ്കൂൾ കായികമേള കോഴിക്കോട്ട്, ഒക്ടോബർ 24 മുതൽ 29 വരെ നടക്കും

September 4, 2026
13
കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം
Kerala

കാലാവസ്ഥക്ക് ഇണങ്ങുന്ന ‘സ്മാര്‍ട്ട് വിന്‍ഡോ’; പൊന്നാനി എം.ഇ.എസ് കോളജ് ഗവേഷക സംഘത്തിന് നേട്ടം

September 4, 2026
76
പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം
Kerala

പിഎംശ്രീയിൽ സർക്കാരിന് കുരുക്ക്; പദ്ധതി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന് കത്തയക്കാൻ കേന്ദ്രം

September 4, 2026
58
തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം
Kerala

തൃശൂരിൽ സ്കൂൾ കെട്ടിടം തകർന്നു; അവധിയായതിനാൽ ഒഴിവായത് വൻ ദുരന്തം

September 4, 2026
141
Next Post
‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

‘കേരളത്തിൽ ചൂട് കൂടും, ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും’ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

Recent News

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

മന്ത്രിമാരുടെ പരിശീലനം; കോഴിക്കോട് ഐ.ഐ.എം ക്യാമ്പസിൽ നാളെ മാധ്യമങ്ങൾക്ക് വിലക്ക്

September 4, 2026
7
കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

കുറ്റിപ്പാല ക്ഷേത്രത്തിലെ മോഷണം’ ഒരാള്‍ കൂടി പിടിയിൽ’2 പേര്‍ റിമാന്റില്‍

September 4, 2026
70
എടപ്പാൾ ചേകന്നൂർ കടുങ്ങാം കാട്ടിൽ പരേതനായ കുഞ്ഞഹമ്മദ് മകൻ ഹംസ നിര്യാതനായി

എടപ്പാൾ ചേകന്നൂർ കടുങ്ങാം കാട്ടിൽ പരേതനായ കുഞ്ഞഹമ്മദ് മകൻ ഹംസ നിര്യാതനായി

September 4, 2026
20
ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

ശ്രീകൃഷ്ണ ജയന്തിയുടെ ഭാഗമായ അനൗൺസ്മെന്റ് വാഹനമിടിച്ച് വയോധികൻ മരിച്ചു

September 4, 2026
266
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025