• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, October 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home UPDATES

പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ

ckmnews by ckmnews
June 21, 2026
in UPDATES
A A
പൊന്നാനിയുടെ പൈതൃകവും പ്രാമാണിത്വവും തിരിച്ചുപിടിക്കാൻ വേണ്ടതെല്ലാം ചെയ്യും:കെ പി നൗഷാദലി എംഎൽഎ
0
SHARES
63
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചങ്ങരംകുളം :സഹസ്രാബ്ദങ്ങളുടെ ചരിത്ര പാരമ്പര്യമുളള പൊന്നാനി ദേശത്തിൻ്റെ പൈതൃകവും പ്രാമാണിത്വവും തിരിച്ചു പിടിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്ന് കെ പി നൗഷാദലി എം എൽ എ പറഞ്ഞു.സമുദ്രതീര തുറമുഖ പശ്ചാത്തലം,സാമൂതിരിയുടെ നാവിക ആസ്ഥാനം,ലോക അറബിക് സാഹിത്യത്തിലെ ക്ലാസിക് ഗ്രന്ഥമായ തുഹ്ഫത്തുൽ മുജാഹിദീൻ രചയിതാവ് ശൈഖ് സൈനുദ്ധീൻ മഖ്ദൂമിനെപ്പോലെയുളള യുഗപ്രഭാവന്മാരുടെ കർമ്മ മണ്ഡലം,തിണ്ടീസ് എന്ന പേരിൽ നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ അറിയപ്പെട്ട പൗരാണിക നഗരം എന്നിങ്ങിനെ ഒട്ടേറെ പാരമ്പര്യങ്ങളാൽ നിറഞ്ഞ് നിൽക്കുന്ന
നാടിൻ്റെ ഓർമ്മകൾ നിലനിർത്താനും ലോകോത്തര നിലവാരത്തിലേക്ക് പൊന്നാനിയെ ഉയർത്താനും തിണ്ടീസ് ബിനാലയിലൂടെ സാധിക്കുമെന്നും അതിനായി സർക്കാറിൽ സമ്മർദ്ദം ചെലുത്തി ആവുന്നതെല്ലാം ചെയ്യുമെന്നും അദ്ധേഹം കൂട്ടിച്ചേർത്തു.പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ നന്നംമുക്ക് പഞ്ചായത്ത് കമ്മിറ്റി ത്രിതല പഞ്ചായത്ത് ജന പ്രതിനിധികൾക്കായി ഗാലക്സി ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ അനുമോദന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.സി എസ് പൊന്നാനി മുഖ്യ പ്രഭാഷണം നടത്തി.എ വി മുഹമ്മദലി അധ്യക്ഷത വഹിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശാന്തിനി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട് മുഹമ്മദലി നരണിപ്പുഴ ,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവരെ ചടങ്ങിൽ അനുമോദിച്ചു.പി കോയക്കുട്ടി മാസ്റ്റർ , അടാട്ട് വാസുദേവൻ മാസ്റ്റർ,എം.പി.അംബിക കുമാരി ടീച്ചർ, പ്രണവം പ്രസാദ് , ആയിഷ ഹസ്സൻ,വി.മുഹമ്മദ്നവാസ്,എം.എ.ലത്തീഫ്,വി.അബ്ദുൽ മജീദ് ,ഷംസീർ മണാളത്ത് തുടങ്ങിയവർ സംസാരിച്ചു.ശഫീഖ് പാണക്കാട്ട് സ്വാഗതവും, പി.സി. പ്രേമദാസൻ നന്ദിയും പറഞ്ഞു.

Related Posts

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്
UPDATES

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
296
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ
UPDATES

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
42
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ
UPDATES

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
126
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു
UPDATES

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
357
ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി
UPDATES

ബി ജെ പി സർക്കാർ ജനാധിപത്യത്തെ കുഴിച്ചു മൂടുന്നു:ഡോ. എംപി അബ്ദുസ്സമദ് സമദാനി, എംപി

October 5, 2026
30
മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി
UPDATES

മൂക്കുതല വടക്കുമുറി പരേതനായ പീടിയേക്കൽ വളപ്പിൽ മുഹമ്മദിന്റെ ഭാര്യ ആമിനുമ്മ നിര്യാതയായി

October 5, 2026
110
Next Post
അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ’ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

അന്താരാഷ്ട്ര റിസർച്ച് കോൺഫറൻസ് ഫോർ ചിൽഡ്രൻ'ഒന്നാം സ്ഥലത്ത് എത്തിയ ദേവ്നക്ക്‌ ആദരവ്‌ നൽകി

Recent News

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു, പല്ലാട്ട് ബ്രഹ്‌മദത്തനെ തളച്ചിരുന്നത് വീട്ടുപരിസരത്ത്

October 5, 2026
296
നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

നേതാക്കളുടെ അനുനയ നീക്കം ഫലം കണ്ടു; വാട്സ്ആപ്പ് ഗ്രൂപ്പിലിട്ട രാജി സന്ദേശം പിൻവലിച്ച് ആർ ശ്രീലേഖ

October 5, 2026
42
മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

മലപ്പുറം ജില്ല മതമൗലിക വർഗീയവാദികളുടെ കൂടാണ് എന്ന വിവാദ പരാമർശം :വിശദീകരണവുമായി പി നന്ദകുമാർ

October 5, 2026
126
ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

ഓർമ്മകളുടെ വസന്തം തീർത്ത് ‘ആലംകോടിന്റെ പെൺമക്കൾ’ഒത്തുചേർന്നു

October 5, 2026
357
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025