• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Tuesday, May 5, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; ‘റിപ്പോർട്ടർ’ ചാനലിനെതിരെ പോക്സോ കേസെടുത്തു

ckmnews by ckmnews
January 16, 2025
in Crime
A A
കലോത്സവ റിപ്പോർട്ടിങ്ങിലെ ദ്വയാർത്ഥ പ്രയോഗം; ‘റിപ്പോർട്ടർ’ ചാനലിനെതിരെ പോക്സോ കേസെടുത്തു
0
SHARES
241
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ റിപ്പോർട്ടിം​ഗിലെ ദ്വയാർത്ഥ പ്രയോ​ഗവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനലിനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തു. റിപ്പോർട്ടർ ചാനൽ കൺസൾട്ടിം​ഗ് എഡിറ്റർ അരുൺകുമാറിനെ ഒന്നാം പ്രതി ചേർത്താണ് കേസെടുത്തത്. തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസ് എടുത്തത്.

തിരുവനന്തപുരം ജില്ലാ ശിശു ക്ഷേമ സമിതി ഡിജിപിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. ചാനലിലെ റിപ്പോർട്ടർ ഷഹബാസ് ആണ് രണ്ടാം പ്രതി. കണ്ടാൽ അറിയാവുന്ന ഒരാളെ മൂന്നാം പ്രതിയായും ചേർത്തിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവുമായി ബന്ധപ്പെട്ട വാർത്താവതരണത്തിൽ ഡോ. അരുൺകുമാർ സഭ്യമല്ലാത്ത ഭാഷയിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്.

സംഭവത്തിൽ നേരത്തെ, ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇതു സംബന്ധിച്ച് ചാനൽ മേധാവിയിൽ നിന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവിയിൽ നിന്നും ബാലാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടിയിരുന്നു. കേസ് എടുക്കാൻ ആസ്പദമായ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തത്. കലോത്സവത്തിൽ പങ്കെടുത്ത ഒപ്പന ടീമിൽ മണവാട്ടിയായി വേഷമിട്ട പെണ്‍കുട്ടിയോട് റിപ്പോർട്ടർ ചാനലിലെ റിപ്പോർട്ടർ ഷാബാസ് നടത്തുന്ന സംഭാഷണത്തിന്മേലാണ് ദ്വയാർത്ഥ പ്രയോഗം.

Related Posts

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു
Crime

മൂന്ന് പോക്‌സോ കേസിലെ പ്രതി; 63വർഷം ശിക്ഷിക്കപ്പെട്ടയാൾ ജാമ്യത്തിലിറങ്ങി വയോധികയെ പീഡിപ്പിക്കാൻ ശ്രമിച്ചു

May 2, 2026
181
തൃശൂരിലെ കൊലപാതകം; ഉണ്ണിമായയെ കൊന്നത് സംശയം മൂലം
Crime

തൃശൂരിലെ കൊലപാതകം; ഉണ്ണിമായയെ കൊന്നത് സംശയം മൂലം

May 1, 2026
291
തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ
Crime

തൃശ്ശൂരിൽ ഭാര്യയെ കഴുത്ത് ഞെരിച്ച് കൊന്ന്‌ ഭർത്താവ്; പ്രതി പിടിയിൽ

April 30, 2026
488
നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍
Crime

നഗ്നചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ആഭരണം തട്ടാന്‍ ശ്രമിച്ചു; പൊലീസുകാരന്‍ പിടിയില്‍

April 30, 2026
181
രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം;  മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി
Crime

രണ്ടാം വിവാഹ വാർഷികാഘോഷത്തിനിടെ തർക്കം; മകൻ അച്ഛനെ കസേരകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി

April 30, 2026
282
ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം
Crime

ഷിയാസ് കരീമിന് കുരുക്കായി ഓഡിയോ ക്ലിപ്പ്; ജീവിതാവസാനം വരെ നോക്കാമെന്ന് വാഗ്ദാനം

April 28, 2026
433
Next Post

വിവാഹാഘോഷത്തിനിടെ ഉ​ഗ്രശേേഷിയുള്ള പടക്കം പൊട്ടിച്ചു; പിഞ്ചുകുഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Recent News

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍

എം ബി രാജേഷ്, പി രാജീവ്, വീണാ ജോര്‍ജ്… യുഡിഎഫ് കുതിപ്പില്‍ കടപുഴകിയത് 13 മന്ത്രിമാര്‍

May 5, 2026
100
ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

ലീഗിന്റെ ആദ്യ വനിതാ എംഎൽഎ, ഇത് ചരിത്രം; വലിയ ഉത്തരവാദിത്തമെന്ന് ഫാത്തിമ തഹ്ലിയ

May 5, 2026
39
തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

തൂക്കി ത്രിവര്‍ണ കരങ്ങളോടെ; കാല്‍ നൂറ്റാണ്ടിന് ശേഷം കോഴിക്കോട് ചെങ്കോട്ടകള്‍ പൊളിച്ച് കോണ്‍ഗ്രസ്

May 5, 2026
62
ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

ഇത് ചരിത്ര ദിവസം; ഗംഗോത്രി മുതല്‍ ഗംഗാസാഗര്‍ വരെ താമര വിരിഞ്ഞു’പ്രധാനമന്ത്രി

May 5, 2026
32
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025