• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടിയ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾക്ക് അനുമോദനം

ckmnews by ckmnews
January 12, 2025
in Local News
A A
പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടിയ സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിലെ വിദ്യാർത്ഥികൾക്ക് അനുമോദനം
0
SHARES
150
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മലപ്പുറം: കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പഞ്ചവാദ്യത്തിൽ എ ഗ്രേഡ് നേടിയ എടപ്പാൾ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂളിൽ പഠിക്കുന്ന സോപാനത്തിലെ വിദ്യാർത്ഥികളെയും അവരുടെ ഗുരുനാഥന്മാരെയും അനുമോദിക്കുന്ന ചടങ്ങ് സോപാനം സ്കൂളിന്റെ കണ്ടനകം ഓഫീസിൽ വച്ച് സമുചിതമായി നടന്നു. ചടങ്ങിന് സ്വാഗതം സോപാനം ഡയറക്ടർ സന്തോഷ് ആലംകോട് പറഞ്ഞു. അധ്യക്ഷൻ കുറങ്ങാട്ട് വാസുദേവൻ നമ്പൂതിരി,ഉദ്ഘാടന കർമ്മം കാലടി പഞ്ചായത്ത് പ്രസിഡണ്ട് കെ.ജി. ബാബു നിർവഹിച്ചു.

മലപ്പുറം ജില്ലയെ പ്രതിനിധീകരിച്ച് പഞ്ചവാദ്യത്തിൽ പങ്കെടുത്ത് എ ഗ്രേഡ് കരസ്ഥമാക്കിയ നവനീത്, പവൻ, ശ്രീഹരി, ആദിത്യൻ, അഭിരാം, സിദ്ധാർത്ഥ്,മനോഭി എന്നിവരെയും,ഗുരുനാഥന്മാരായ സുധീഷ് ആലംകോട്, സുരേഷ് ആലംകോട്, സന്തോഷ്
ആലംകോട്, ഭാസ്കരൻ കണ്ടനകം എന്നിവരെയും ചടങ്ങിൽ ആദരിച്ചു

ആശംസകൾ അറിയിക്കാൻ കാലടി വാർഡ് മെമ്പർ ബഷീർ, പ്രകാശ് മഞ്ഞപ്ര, സോപാനം അഡ്മിനിസ്ട്രേറ്റർ, സിന്ധു ദിവാകരൻ,പരിയപ്പുറം ക്ഷേത്ര കമ്മറ്റി സെക്രട്ടറി വിജയൻ പി പി, മണികണ്ഠൻ ആനക്കര, വിജയകൃഷ്ണൻ തുടങ്ങിയവരുടെയും സാന്നിധ്യം ചടങ്ങിൽ രേഖപ്പെടുത്തി. സമാപന പ്രസംഗവും നന്ദിപ്രസ്താവനയും ടിപി മോഹനൻ നിർവഹിച്ചു.

വിദ്യാർത്ഥികളുടെ കഴിവുകളെയും ഗുരുനാഥന്മാരുടെ സമർപ്പണ ബോധത്തെയും അംഗീകരിച്ചുകൊണ്ടുള്ള ഈ അനുമോദനചടങ്ങ് കലാ-സാംസ്കാരിക മേഖലയ്ക്ക് പ്രചോദനമായി മാറി.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും

February 19, 2026
222
വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം
Kerala

വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം

February 19, 2026
27
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു
Local News

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

February 19, 2026
158
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി
Local News

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

February 19, 2026
346
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
Kerala

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

February 19, 2026
60
താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി
Local News

താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി

February 18, 2026
71
Next Post
മാറഞ്ചേരി പരിച്ചകം തെക്കേക്കരകയിൽമൊയ്‌തുണ്ണി നിര്യാതനായി

മാറഞ്ചേരി പരിച്ചകം തെക്കേക്കരകയിൽമൊയ്‌തുണ്ണി നിര്യാതനായി

Recent News

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

അപരാജിത കുതിപ്പിന് അന്ത്യം; ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയ്ക്ക് 76 റണ്‍സിന്റെ കനത്ത പരാജയം

February 23, 2026
20
സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

സൗഹൃദ കേരളം ഇഫ്താർ സംഗമങ്ങൾക്ക് തുടക്കമായി

February 23, 2026
12
മൂക്കുതല എൻ. എസ്. എസ്. കരയോഗം മന്നം സമാധി ദിനം ബുധനഴച്ച വിപുലമായി നടത്തും

മൂക്കുതല എൻ. എസ്. എസ്. കരയോഗം മന്നം സമാധി ദിനം ബുധനഴച്ച വിപുലമായി നടത്തും

February 23, 2026
9
ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

ചങ്ങരംകുളം ടൗണ്‍നവീകരണത്തിലെ അശാസ്ത്രീയതയും കാലതാമസവും ജനങ്ങള്‍ക്ക് ദുരിതമാകുന്നു:ബിജെപി

February 23, 2026
65
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025