• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, November 9, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ തീ കൊളുത്തി യുവതി,ഗുരുതര പരിക്ക്

ckmnews by ckmnews
January 10, 2025
in Local News
A A
പട്ടാമ്പിയിൽ വീട് ജപ്തി ചെയ്യാൻ എത്തിയ ഉദ്യോഗസ്ഥർക്ക് മുന്നിൽ തീ കൊളുത്തി യുവതി,ഗുരുതര പരിക്ക്
0
SHARES
321
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

പട്ടാമ്പി : ജപ്തി ഭീഷണി ഭയന്ന് വീട്ടമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. പാലക്കാട് പട്ടാമ്പിയിലാണ് സംഭവം. കീഴായൂര്‍ സ്വദേശി ജയ(48)യാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.
ഷൊര്‍ണൂരിലെ സഹകരണ അര്‍ബന്‍ ബാങ്കില്‍ നിന്ന് ജപ്തിക്കായി ഉദ്യോഗസ്ഥര്‍ ജയയുടെ വീട്ടില്‍ എത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജയ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. യുവതിയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിക്ക് എണ്‍പത് ശതമാനത്തിലേറെ പൊള്ളലേറ്റു. സംഭവത്തിന് പിന്നാലെ പട്ടാമ്പി പൊലീസും തഹസില്‍ദാരും സ്ഥലത്തെത്തി ജപ്തി നടപടികള്‍ താത്ക്കാലികമായി നിര്‍ത്തിവെച്ചു.

2015 ല്‍ ബാങ്കില്‍ നിന്ന് ജയയും കുടുംബവും രണ്ട് ലക്ഷം രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി. ഇതോടെയാണ് ജപ്തി നടപടിയുമായി ബാങ്ക് അധികൃതര്‍ മുന്നോട്ടുപോയത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയിരുന്നതായും നടപടിക്രമങ്ങള്‍ പാലിച്ചാണ് ജപ്തിക്ക് എത്തിയതതെന്നുമാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.

Related Posts

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​
Local News

സൺറൈസ് ഹോസ്പിറ്റൽ ചങ്ങരംകുളം യൂണിറ്റിൽ ലോംഗ് സർവീസ് അവാർഡ് സെറിമണി സംഘടിപ്പിച്ചു​

November 7, 2026
231
വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​
Local News

വട്ടംകുളം ഐഎച്ച്ആർഡി ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ടെക്ഫെസ്റ്റ് സമാപിച്ചു​

November 7, 2026
23
മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു
Local News

മൂക്കുതല സ്കൂള്‍ സോഷ്യൽ സർവ്വീസ് സ്‌കീമിൻ്റെ നേതൃത്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് നടന്നു

November 7, 2026
60
വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു
Local News

വട്ടംകുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ അഗ്നിസുരക്ഷാ ബോധവൽക്കരണ പരിശീലനം സംഘടിപ്പിച്ചു

November 7, 2026
29
നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി
Local News

നടുവട്ടം പിലാക്കൽ മഹല്ലിൽ കാലടിത്തറയിൽ താമസിക്കുന്ന പടിഞ്ഞാക്കര അബൂബക്കർ മകൻ ഷാജിദ് നിര്യാതനായി

November 7, 2026
537
കേരള ജേണലിസ്റ്റ് യൂണിയൻ  ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി
Local News

കേരള ജേണലിസ്റ്റ് യൂണിയൻ ചങ്ങരംകുളം മേഖല കമ്മിറ്റി രൂപീകരണവും ഐഡി കാർഡ് വിതരണവും നടത്തി

November 7, 2026
122
Next Post
മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി

മാമി തിരോധാനക്കേസ്; കാണാതായ ഡ്രൈവറെയും ഭാര്യയെയും ഗുരുവായൂരിൽ കണ്ടെത്തി

Recent News

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

തെരുവുനായ ശല്യം രൂക്ഷം’കുട്ടികളുടെ യാത്ര പോലും ഭീഷണിയിൽ;അടിയന്തര നടപടി വേണമെന്ന് നാട്ടുകാര്‍

November 9, 2026
2
കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

കല്ലുംപുറം ദാറുൽ ഖുർആൻ സ്കൂളിൽ ഖുർആൻ കംപ്ലീഷൻ സെറിമണി സംഘടിപ്പിച്ചു

November 9, 2026
3
പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

പവ്വർ ബ്രിഗേഡ് വിദ്യാർത്ഥികളുടെ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു

November 9, 2026
3
കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

കായിക അധ്യാപകൻ ആനിഫ് മാസ്റ്റർക്ക് എരമംഗലത്തെ സാംസ്കാരിക സംഘടന ടീം ഇ.ആർ.എം. ന്റെ ആദരം

November 9, 2026
4
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025