• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Wednesday, July 8, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Highlights

ചക്രവാതചുഴി: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; മുന്നറിയിപ്പ്

ckmnews by ckmnews
January 10, 2025
in Highlights, Kerala
A A
ചക്രവാതചുഴി: കേരളത്തിൽ വരും ദിവസങ്ങളിൽ മഴ ശക്തമാകും; മുന്നറിയിപ്പ്
0
SHARES
273
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ഇടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ കേരളത്തിൽ ജനുവരി 12, 13 തീയതികളിൽ ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട നേരിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവിൽ ചക്രവാതചുഴി തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടലിനും ഭൂമധ്യ രേഖയ്ക്ക് സമീപമുള്ള ഇന്ത്യൻ മഹാസമുദ്രത്തിനും മുകളിലായി സ്ഥിതിചെയ്യുന്നു. അതേ സമയം ഇന്ന് കേരളത്തിലെ അഞ്ച് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മഴ സാധ്യത നിലനിൽക്കുമ്പോഴും ഇന്ന് ഒരു ജില്ലകളിലും മഴ അലെർട്ടുകൾ പ്രഖ്യാപിച്ചിട്ടില്ല. തിരുവനന്തപുരം, കൊല്ലം , പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിൽ ഇന്ന് മഴയെത്തും.ഈ ജില്ലകളിൽ ഇന്ന് ഗ്രീൻ അലേർട്ടാണ്. നേരിയ ഇടത്തരം മഴയ്ക്കുള്ള സാധ്യതയെ ആണ് ഗ്രീൻ അലേർട്ടുകൾ കൊണ്ട് അർത്ഥമാക്കുന്നത്.

മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം

10/01/2025: തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന്റെ ഭാഗങ്ങൾ അതിനോട്‌ചേർന്ന തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.
11/01/2025 & 12/01/2025: തെക്കൻ തമിഴ്‌നാട് തീരം, ഗൾഫ് ഓഫ് മന്നാർ അതിനോട്‌ ചേർന്ന കന്യകുമാരി പ്രദേശം എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.മേൽപ്പറഞ്ഞ തീയതികളിൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകുവാൻ പാടുള്ളതല്ല.

Related Posts

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു
Kerala

കള്ളാടി മണ്ണിടിച്ചിൽ; മരണം 5 ആയി, രക്ഷാപ്രവർത്തനം തുടരുന്നു

July 7, 2026
363
വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ; സർക്കാർ നടപടികൾക്ക് പിന്തുണ, മരിച്ചവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം ലഭ്യമാക്കണം, പ്രതിപക്ഷനേതാവ്

July 7, 2026
118
കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

കള്ളാടി മണ്ണിടിച്ചിലിൽ മരണസംഖ്യ നാലായി; രക്ഷപ്പെടുത്തിയ ഒമ്പത് പേരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
346
വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ
Kerala

വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

July 7, 2026
141
റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന
Kerala

റബ്ബര്‍ വിലയില്‍ റെക്കോര്‍ഡ് വര്‍ധന

July 7, 2026
55
വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി
Kerala

വയനാട് കള്ളാടി മണ്ണിടിച്ചിൽ: രണ്ട് മരണം, പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി

July 7, 2026
267
Next Post
ഒരു ദിവസം 21 ലക്ഷം അക്കൗണ്ടിൽ, വന്ദേഭാരത് റെയിൽവെയുടെ ‘ഐശ്വര്യമാകും’; ലക്ഷ്യം വരുമാനം ഇരട്ടിപ്പിക്കൽ

ഒരു ദിവസം 21 ലക്ഷം അക്കൗണ്ടിൽ, വന്ദേഭാരത് റെയിൽവെയുടെ 'ഐശ്വര്യമാകും'; ലക്ഷ്യം വരുമാനം ഇരട്ടിപ്പിക്കൽ

Recent News

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

കുമരനെല്ലുർ സ്വദേശിനി സഫില ടി. കെ.യ്ക്ക് ഡോ.ബി.ആർ. അംബേദ്കർ അവാർഡ്

July 8, 2026
6
പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

പാവിട്ടപ്പുറം അസ്സബാഹ്ഹയർ സെക്കൻഡറി സ്കൂളിൽ ഹോപ്പ് – നന്മയുടെ കൈത്താങ്ങ് എന്ന പദ്ധതിക്ക് തുടക്കമായി

July 8, 2026
2
ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

ജോലി വാഗ്ദാനം ചെയ്തു, 16കാരിയെ വീട്ടിൽ പൂട്ടിയിട്ട് ദിവസങ്ങളോളം പീഡിപ്പിച്ചു; പ്രതി പിടിയിൽ

July 8, 2026
17
പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

പെരുമ്പടപ്പ് അയിരൂർ സ്വദേശി കുന്നംവീട്ടിൽ വേലായുധൻ നിര്യാതനായി

July 8, 2026
39
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025