• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, February 23, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Malappuram Local News

കവി രുദ്രൻ വാരിയത്തിന്റെ “ഇണയുമൊത്തൊരുനാൾ”വായനശാലകള്‍ക്ക് സമ്മാനിച്ചു

ckmnews by ckmnews
January 7, 2025
in Local News
A A
കവി രുദ്രൻ വാരിയത്തിന്റെ “ഇണയുമൊത്തൊരുനാൾ”വായനശാലകള്‍ക്ക് സമ്മാനിച്ചു
0
SHARES
58
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

എരമംഗലം:കവി രുദ്രൻ വാരിയത്തിന്റെ “ഇണയുമൊത്തൊരുനാൾ” കവിതാ സമാഹാരത്തിന്റെ കോപ്പികൾ മാറഞ്ചേരി പഞ്ചായത്തിലെ വിവിധ വായനശാലകൾക്ക് വേണ്ടി സമ്മാനിച്ചു.മൈത്രി പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ് കുട്ടി വാങ്ങി സംഭാവന ചെയ്തു.വാർഡ് മെമ്പർ ലീന മുഹമ്മദലി ഉത്ഘാടനം ചെയ്ത ചടങ്ങിൽ റഹ്മാൻ പോക്കർ അധ്യക്ഷനായിരുന്നു.ജില്ലാ ലൈബ്രറി കൌൺസിൽ എക്സികുട്ടീവ് അംഗം വാസുദേവൻ നമ്പൂതിരി യുടെയും മറ്റു വായനശാലാ അംഗങ്ങളുടെയും സാന്നിദ്ധ്യത്തിൽ മൈത്രി പ്രസിഡൻ്റ് കാട്ടിൽ മുഹമ്മദ്ക്കുട്ടി,പഞ്ചായത്ത് കൺവീനർ സുനിലിന് കവിതാ സമാഹാരങ്ങൾ നൽകി.വഹാബ് ബാബു, മെമ്പർ സുഹറ ഉസ്മാൻ,ലൈബ്രേറിയൻ സബിത,ആരിഫ്,വൈസ് പ്രസിഡൻ്റ് എ ടി അലി, മെമ്പർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കവി രുദ്രൻ വാരിയത്ത് നന്ദിയും പറഞ്ഞു.

Related Posts

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും
Local News

കോക്കൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ പൂരാഘോഷം നാളെ നടക്കും

February 19, 2026
222
വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം
Kerala

വോളിബാൾ മത്സരത്തിൽ പട്ടാമ്പി ഗവണ്മെന്റ് കോളേജിന് പുരുഷ, വനിതാ വിഭാഗത്തിൽ മൂന്നാസ്ഥാനം

February 19, 2026
27
ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു
Local News

ചാലിശ്ശേരി ഗ്രാമ പഞ്ചായത്തിൽ വികസന സെമിനാർ നടന്നു

February 19, 2026
157
എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി
Local News

എളവാതുക്കൽ പൂരാഘോഷത്തിന് വെടിക്കെട്ടിന് അനുമതി

February 19, 2026
346
അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു
Kerala

അസ്സബാഹ് ആര്‍ട്സ് & സയന്‍സ് കോളേജിൽ ടോപ്പേഴ്സ് ഡേ സംഘടിപ്പിച്ചു

February 19, 2026
60
താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി
Local News

താഴത്തേതിൽ പത്‌മാവതിഅമ്മ (103) നിര്യാതയായി

February 18, 2026
71
Next Post
പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ 15 ലക്ഷം രൂപ ചിലവിൽ നിര്‍മിച്ച നമസ്കാര മണ്ഡപം സമർപ്പണം നടത്തി

പെരുമ്പറമ്പ് ശ്രീ മഹാദേവ ക്ഷേത്രത്തിൽ 15 ലക്ഷം രൂപ ചിലവിൽ നിര്‍മിച്ച നമസ്കാര മണ്ഡപം സമർപ്പണം നടത്തി

Recent News

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

കക്കിടിപ്പുറം പള്ളക്കള്ളത്തിൽ മൊയ്‌ദുണ്ണി ഹാജി നിര്യാതനായി

February 22, 2026
143
കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

കരുവന്നൂര്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; മുഴുവന്‍ സീറ്റിലും എല്‍ഡിഎഫിന് ജയം

February 22, 2026
41
ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

ആരോഗ്യ മന്ത്രിക്കെതിരായ പ്രതിഷേധം അതിര് വിടുന്നു; കലാപത്തിന് ശ്രമം’; സിപിഐഎം

February 22, 2026
30
‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

‘ജനങ്ങൾ പൊട്ടന്മാരാണെന്ന് ആരോഗ്യമന്ത്രി കരുതരുത്’; പരിഹാരം കാണാതെ പുറകോട്ടില്ല, ​ഹർഷിന

February 22, 2026
116
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025