• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Saturday, October 3, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Kerala

സഞ്ചാരികളെ, 100 കിലോമീറ്റർ വേഗതയിൽ നിങ്ങൾക്കിതാ ബേപ്പൂരിൽ നിന്നൊരു ത്രില്ലിങ് യാത്ര- കേരളത്തിലെ ആദ്യ യോട്ട് ബോട്ട് സർവീസിന് തുടക്കമിട്ട് മന്ത്രി മുഹമ്മദ് റിയാസ്

ckmnews by ckmnews
December 24, 2024
in Kerala
A A
സഞ്ചാരികളെ, 100 കിലോമീറ്റർ വേഗതയിൽ നിങ്ങൾക്കിതാ ബേപ്പൂരിൽ നിന്നൊരു ത്രില്ലിങ് യാത്ര- കേരളത്തിലെ ആദ്യ യോട്ട് ബോട്ട് സർവീസിന് തുടക്കമിട്ട് മന്ത്രി മുഹമ്മദ് റിയാസ്
0
SHARES
115
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

വിനോദ സഞ്ചാരമേഖലയ്ക്ക് പുത്തനുണർവേകാനായി വീണ്ടുമൊരു പദ്ധതിയവതരിപ്പിച്ച് മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂർ ബീച്ചിൽ നിന്നും കോഴിക്കോട് ബീച്ചിലേക്ക് യോട്ട് ബോട്ട് സർവീസ് ഉപയോഗിച്ച് ഒരു കിടിലൻ യാത്രയാണ് ടൂറിസം വകുപ്പ് വാഗ്ദാനം ചെയ്യുന്നത്. പദ്ധതിയുടെ ഉദ്ഘാടനം ബേപ്പൂരിൽ നിന്നും യോട്ട് ബോട്ടിൽ യാത്ര ചെയ്തുകൊണ്ട് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു.നിലവിൽ ദുബായി പോലുള്ള സ്ഥലങ്ങളിൽ മാത്രം ലഭ്യമായിട്ടുള്ള യോട്ട് ബോട്ടിൽ സാഹസികതക്കൊപ്പം ഉല്ലാസവും നിറച്ചുകൊണ്ടുള്ള യാത്രയാണ് വിനോദ സഞ്ചാര വകുപ്പിൻ്റെ വാഗ്ദാനം.100 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാനാവുന്ന ബോട്ടിൽ 15 പേർക്ക് ഒരേസമയം യാത്ര ചെയ്യാനാകും. കൂടാതെ സഞ്ചാരികൾക്ക് താമസിക്കാനാകുന്ന തരത്തിൽ റൂം സൌകര്യവും ഭക്ഷണ സൌകര്യവും യോട്ട് ബോട്ടിൽ ലഭ്യമാണ്.2025 ജനുവരി മുതൽ ബേപ്പൂരിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചും സഞ്ചരിക്കാവുന്ന തരത്തിൽ യാത്ര ക്രമീകരിക്കാനാണ് ടൂറിസം വകുപ്പ് ഉദ്ദേശിച്ചിട്ടുള്ളത്. കുടുംബത്തോടൊപ്പവും സുഹൃത്തുക്കളോടൊപ്പവും സഞ്ചരിക്കാൻ സാധിക്കുന്ന തരത്തിൽ യോട്ട് ബോട്ട് സർവീസ് സഞ്ചാരികൾക്ക് ഉപയോഗിക്കാനാകും.

Related Posts

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്
Kerala

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
75
സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം
Kerala

സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടു; CPIM കൗൺസിലറിനെതിരെ ആരോപണം

October 2, 2026
92
വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ
Kerala

വീണ്ടും മാധ്യമ വിലക്ക്; സ്വതന്ത്ര മാധ്യമമായ നോക്യാപിന്റെ ഫേസ്ബുക്ക് പേജ് ഇന്ത്യയില്‍ വിലക്കി മെറ്റ

October 2, 2026
15
മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു
Kerala

മലപ്പുറത്തെ ഹോട്ടലുകളിൽ റെയ്ഡ്; വീണ്ടും ഉപയോഗിച്ച എണ്ണയ്ക്ക് പിടിവീണു; 291 ലിറ്റര്‍ നശിപ്പിച്ചു

October 2, 2026
118
സ്വർണ്ണ വിലയിൽ വർദ്ധനവ്
Business

സ്വർണ്ണ വിലയിൽ വർദ്ധനവ്

October 2, 2026
175
അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ
Kerala

അടൂരിന്റെ പരസ്യവിമർശനം: മൂന്നുമാസം പ്രായമായ കുഞ്ഞിനെ വളരാൻ അനുവദിക്കണമെന്ന് ഷാനിമോൾ ഉസ്മാൻ

October 2, 2026
110
Next Post
മണ്ഡലകാലം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം; ശബരിമലയില്‍ വന്‍ തീര്‍ഥാടക തിരക്ക്

മണ്ഡലകാലം അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം; ശബരിമലയില്‍ വന്‍ തീര്‍ഥാടക തിരക്ക്

Recent News

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

ചങ്ങരംകുളത്ത് ഗുഡ്സ് ഓട്ടോ ഓടിച്ചിരുന്ന കല്ലൂർമ്മ സ്വദേശി കൊളക്കാട്ട് ബാബു നിര്യാതനായി.

October 2, 2026
9
പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

പാവിട്ടപ്പുറം ഹൈവേ ബസ് കാത്തിരിപ്പ് കേന്ദ്രം വൃത്തിയാക്കി: ടീം വെൽഫെയർ മാതൃകയായി

October 2, 2026
353
‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

‘ഗ്യാനേഷ് കുമാര്‍ രാജിവെക്കണം’; മുംബൈ തെരുവിലിറങ്ങി പാറ്റകള്‍

October 2, 2026
55
പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

പൊതുജനങ്ങൾ ജാഗ്രത പാലിക്കുക; വ്യാജ കസ്റ്റമർ കെയർ നമ്പറുകൾ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്

October 2, 2026
75
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025